Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സൈനികരെ കാണുമ്പോൾ വല്ലാത്ത അപകർഷതാ ബോധവും ആത്‌മ നിന്ദയും തോന്നുന്ന പോലീസുകാരുണ്ടെങ്കിൽ അവർക്ക് അടിയന്തര ചികിത്സയുടെ ആവശ്യമുണ്ട്; പോലീസിനെ വിമർശിച്ച് സന്ദീപ് ജി വാര്യർ

23 OCTOBER 2022 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

സൈനികരെ കാണുമ്പോൾ വല്ലാത്ത അപകർഷതാ ബോധവും ആത്‌മ നിന്ദയും തോന്നുന്ന പോലീസുകാരുണ്ടെങ്കിൽ അവർക്ക് അടിയന്തര ചികിത്സയുടെ ആവശ്യമുണ്ട് . ഒരു പൂർവ സൈനികന്റെ മകൻ എന്ന നിലക്ക് ഇത്ര മാത്രം പറയുന്നു .പോലീസിനെ വിമർശിച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഇന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്ത്‌ വരുമ്പോൾ വഴിയരികിൽ മെഡിക്കൽ ഷോപ്പിൽ ഒരല്പ സമയം കാർ നിർത്തേണ്ടി വന്നു . ഭാര്യ മരുന്ന് വാങ്ങുന്ന ഇടവേളയിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന എന്നെ കണ്ട് തൊട്ടടുത്ത ചായക്കടയിൽ നിന്ന് ഒരപരിചിതൻ ഇറങ്ങി വന്ന് സ്വയം പരിചയപ്പെടുത്തി . " എന്നെ അറിയില്ലേ ? ഞാൻ പണ്ട് ഒരു കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചിട്ടുണ്ട് " . കേസ് ഏതെന്ന് പറഞ്ഞപ്പോൾ എന്റെ ഓർമ്മ വർഷങ്ങൾ പിറകിലേക്ക് പോയി .

ആ പോലീസുകാരനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ലെങ്കിലും മനസ്സിൽ ആ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നിരപരാധികളായ എന്റെ സഹപ്രവർത്തകരുടെ മുഖങ്ങൾ കടന്നു വന്നു . ഒരു പങ്കുമില്ലാതെ വീട്ടിൽ കിടന്നുറങ്ങിയിരുന്നവരെ അടക്കം സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം അന്യായമായി പ്രതി ചേർത്തപ്പോൾ യൗവനം നഷ്ടപ്പെട്ട പാവങ്ങൾ . അന്ന് പ്രതികരിക്കാൻ ഞാൻ അശക്തനായിരുന്നു .

പക്ഷെ ഇന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു " നിങ്ങൾ അന്ന് വളരെ മോശം കാര്യമാണ് ചെയ്തത് " . എന്നിൽ നിന്ന് ആ പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ടാവണം അദ്ദേഹം സ്തബ്ധനായിപ്പോയി . അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ന്യായീകരണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ കൊലയാളികൾ എന്ന് വിളിക്കപ്പെട്ട, ജയിലിൽ അടക്കപ്പെട്ട നിരപരാധികളായ എന്റെ സഹപ്രവർത്തകരുടെ മുഖങ്ങൾ എനിക്ക് മറക്കാനാവില്ല .

കയ്പ് നിറഞ്ഞ ഇത്തരം അനുഭവങ്ങൾ ഉള്ളത് കൊണ്ട് തന്നെ അഭിനവ ആക്ഷൻ ഹീറോ ബിജുമാരുടെ വൈറൽ വീഡിയോസ് കാണുമ്പോൾ എനിക്ക് goosebumps അനുഭവപ്പെടാറുമില്ല . പോലീസ് എല്ലാ കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു . ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക് വർഷങ്ങളായി പോലീസുമായി സമരം ചെയ്തും വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടും ഒക്കെയാണ് മുന്നോട്ട് പോയിട്ടുള്ളത് . കേരളത്തിൽ ഭരിക്കുന്ന പാർട്ടിയുടെ പ്രിവിലേജ് കിട്ടാത്തതിനാൽ നീതി കിട്ടാനുള്ള ഏക പോംവഴിയും തർക്കവും സമരവും ഒക്കെത്തന്നെ ആയിരുന്നു . ആ വഴിക്കും കുറെ കേസുകൾ കിട്ടിയിട്ടുണ്ട് .

കൊല്ലത്ത് സൈനികനെ പോലീസ് മർദ്ദിച്ച് കള്ളക്കേസ് എടുത്ത വാർത്ത നാമെല്ലാവരെയും രോഷാകുലരാക്കുന്നുണ്ട് . ഒരു സൈനികനോട് കാണിച്ച തോന്നിവാസം മാപ്പർഹിക്കുന്നതല്ല . പക്ഷെ സൈനികനോട് മാത്രമല്ല സാധാരണക്കാരോടും ഇത് തന്നെയാണ് നമ്മുടെ പോലീസ് പലപ്പോഴും ചെയ്യുന്നത് . സൈനികനെ എ എസ്‌ ഐ ആദ്യം അടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .

എങ്ങനെയാണ് നിരപരാധികളായ യുവാക്കളുടെ മേൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ മനസാക്ഷി അനുവദിക്കുന്നത് ? അവരുടെ ഭാവി നശിപ്പിച്ചിട്ട് എന്ത് മന സുഖമാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് ? സൈനികരെ കാണുമ്പോൾ വല്ലാത്ത അപകർഷതാ ബോധവും ആത്‌മ നിന്ദയും തോന്നുന്ന പോലീസുകാരുണ്ടെങ്കിൽ അവർക്ക് അടിയന്തര ചികിത്സയുടെ ആവശ്യമുണ്ട് . ഒരു പൂർവ സൈനികന്റെ മകൻ എന്ന നിലക്ക് ഇത്ര മാത്രം പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends