Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

പ്രിയങ്ക ഗാന്ധിയെ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവലം ചായ കാച്ചൽ മാത്രമല്ല; ആയിരം കിലോമീറ്റർ നടന്ന് പ്രഭാതവും പ്രദോഷവും റോഡിനിരുവശവും തന്നെ കാത്തിരിക്കുന്ന ജനങ്ങളെ കണ്ടും തൊട്ടും നടക്കുന്ന ഒരു നേതാവിന്റെ രാഷ്ട്രീയത്തെ വിലയിരുത്താതെ മുഖത്തെയും രൂപത്തേയും വിലയിരുത്തുന്നു; സിന്ധു സൂര്യകുമാറിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

23 OCTOBER 2022 08:34 AM IST
മലയാളി വാര്‍ത്ത

പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, ഇന്ന് രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവല ചായ കാച്ചൽ മാത്രമല്ല, അത് രണ്ടും ഒന്ന് തന്നെയാണ്. സിന്ധു സൂര്യകുമാറെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ശ്രീമതി സിന്ധു സൂര്യകുമാർ, "ചായ കാച്ചുന്ന" കുക്കറി ഷോ ആകരുത് 'കവർ' ചെയ്യുന്ന 'സ്റ്റോറി', അത് കാമ്പുള്ള രാഷ്ട്രീയമായിരിക്കണം പറയുന്നത്. പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, ഇന്ന് രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവല ചായ കാച്ചൽ മാത്രമല്ല, അത് രണ്ടും ഒന്ന് തന്നെയാണ്. 

ആയിരം കിലോമീറ്റർ നടന്ന് പ്രഭാതവും പ്രദോഷവും റോഡിനിരുവശവും തന്നെ കാത്തിരിക്കുന്ന ജനങ്ങളെ കണ്ടും തൊട്ടും നടക്കുന്ന ഒരു നേതാവിന്റെ രാഷ്ട്രീയത്തെ വിലയിരുത്താതെ മുഖത്തെയും രൂപത്തേയും വിലയിരുത്തുന്ന നിങ്ങളുടെ ഫേസ്ബുക്ക് ഹാൻഡിൽ എത്ര വലിയ അരാഷ്ട്രീയമാണ് മുന്നോട്ട് വക്കുന്നത്.

എന്നിട്ടും നിങ്ങൾ എടുക്കുന്ന പൊളിട്ടിക്കൽ കറക്ഷന്റെ ക്ലാസ്സുകൾക്ക് എന്ത് ആത്മാർത്ഥതയാണുളളത്. നിങ്ങൾക്ക് വിമർശിക്കാം, വിലയിരുത്താം, കോൺഗ്രസ്സ് വിരുദ്ധതയും, രാഹുൽ വിരുദ്ധതയും പ്രചരിപ്പിക്കാം അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷേ രാഹുൽ ഗാന്ധിയുടെ താടിയിൽ രോമം വളരുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നതെന്തിനാണ് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (5 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (5 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (6 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (6 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (8 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (8 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (8 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (8 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (8 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (10 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (11 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (11 hours ago)

Malayali Vartha Recommends