കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സേഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണക്കായി തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സേഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണക്കായി തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. റാണയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി 100 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് കണ്ടെത്തിയിരുക്കുന്നത്. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷംവരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികളുള്ളത്.
"
https://www.facebook.com/Malayalivartha
























