Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഈ മാസം മുതൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുമെല്ലാം നിക്ഷേപകർക്ക് പലിശ ഇനത്തിൽ നൽകുന്ന ഓരോ രൂപയും റിപ്പോർട്ട് ചെയ്യണമെന്നാണ് ആദായനികുതി വകുപ്പ്....വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിയാണ് ആദായനികുതി. ഇത് വരെ എഫ്ഡികളില്‍ നിന്നുള്ള നിങ്ങളുടെ പലിശവരുമാനത്തിന് നികുതി ഇളവ് ലഭിച്ചിരുന്നു....

20 JANUARY 2023 04:08 PM IST
മലയാളി വാര്‍ത്ത

 

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിയാണ് ആദായനികുതി. ഇത് വരെ
എഫ്ഡികളില്‍ നിന്നുള്ള നിങ്ങളുടെ പലിശവരുമാനത്തിന് നികുതി ഇളവ് ലഭിച്ചിരുന്നു.

 

 

 

ഇതുവരെയുള്ള ആദായ നികുതി നിയമ പ്രകാരം (1) 1949 ലെ ബാങ്കിങ് റഗുലേഷൻ ആക്ട് ബാധകമായ ബാങ്കിങ് കമ്പനി, (2) ബാങ്കിങ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കോ–ഓപ്പറേറ്റീവ് സൊസൈറ്റി , കോ–ഓപ്പറേറ്റീവ് ലാൻഡ് മോർട്ഗേജ് ബാങ്ക്, കോ–ഓപ്പറേറ്റീവ് ലാൻഡ് ഡവലപ്മെന്റ് ബാങ്ക് ഉൾപ്പെടെ (3) പോസ്റ്റ് ഓഫിസ് എന്നിവയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10000 രൂപ വരെയുള്ള പലിശയ്ക്ക് നികുതി ഇളവ് ഉണ്ടായിരുന്നു . കേരള ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് മാത്രമേ ആദായ നികുതി കണക്കാക്കിയിരുന്നുള്ളു

 

 

 

എന്നാൽ 2023 ജനുവരി അഞ്ച് മുതൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുമെല്ലാം നിക്ഷേപകർക്ക് പലിശ ഇനത്തിൽ നൽകുന്ന ഓരോ രൂപയും റിപ്പോർട്ട് ചെയ്യണമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. എന്നുവെച്ചാൽ ഇനി ബാങ്കിലോ തൃഷറിയിലോ പോസ്റ്റ് ഓഫീസിലോ ഒക്കെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും ലഭിക്കുന്ന പലിശ ആദായ നികുതിയുടെ പരിധിയിൽ വരും

 

 

 

സ്ഥിരനിക്ഷേപം നടത്തിയിരിക്കുന്നവർക്ക് ബാങ്കുകൾ പലിശ ഇനത്തിൽ എത്ര രൂപ നൽകുന്നുണ്ടെന്ന് ഇനി ആദായ നികുതി വകുപ്പിന് ഇനി കൃത്യമായി അറിയാനാകും. ജൻധൻ അക്കൗണ്ടുകൾ ഒഴികെ എല്ലാ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഓരോ അക്കൗണ്ടിനും ഒരു രൂപയാണ് പലിശയായി ക്രെഡിറ്റ് ആയതെങ്കിൽ പോലും ആ വിവരവും റിപ്പോർട്ട് ചെയ്യണം. എല്ലാ അക്കൗണ്ട് ഉടമകളുടെയും വിവരങ്ങൾ ബാങ്കുകൾ നൽകണം.

 

 

 

ഒരു സാമ്പത്തിക വർഷം ഒരാൾക്ക് 5,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നേരത്തെ ഇളവ് ലഭിക്കുമായിരുന്നു. എന്നാൽ നികുതി അടിത്തറ ശക്തമാക്കാനും നികുതി ചോർച്ച തടയാനും പുതിയ നീക്കം സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു. ആദായ നികുതി പരിധിയും നിക്ഷേപത്തിൻെറ ടാക്സ് സ്ലാബും അനുസരിച്ചായിരിക്കും ഓരോരുത്തരും നികുതി നൽകേണ്ടത്. അതേസമയം ടാക്സ് സേവിങ് എഫ്‍ഡികൾക്ക് ഇളവുകൾ ലഭിക്കും.

 

 

മറ്റ് ടേം ഡിപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ടാക്സ് സേവിങ് എഫ്‍ഡികൾ നിശ്ചിത കാലാവധി കാലാവധി എത്താതെ പിൻവലിക്കാൻ ആകില്ല. സമ്പാദ്യത്തിൻെറ ഭൂരിഭാഗവും ബാങ്കുകളിൽ സ്ഥിര നിക്ഷേപമാക്കിയിരിക്കുന്നവര്‍ നികുതി ലാഭിക്കാനായി ടാക്സ് സേവിങ് ഡിപ്പോസിറ്റുകളെ ആശ്രയിക്കാറുണ്ട് .പക്ഷെ ഇവിടെ പലിശ കുറവാണ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇപ്പോൾ ടാക്സ് സേവിങ് നിക്ഷേപങ്ങൾക്ക് 5.30 ശതമാനമാണ് പലിശ നിരക്ക് നൽകുന്നത്. മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.80 ശതമാനവും .നിക്ഷേപങ്ങൾക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഡിസിബി ബാങ്ക്, യെസ് ബാങ്ക് എന്നിവയിൽ 6.50 ശതമാനാം പലിശ ഉണ്ട് .

ഇൻഡസ്ഇൻഡ് ബാങ്ക് പലിശ ആറ് ശതമാനം പലിശയാണ് ടാക്സ് സേവിങ് നിക്ഷേപങ്ങൾക്ക് കൊടുക്കുന്നത് .. ചെറുകിട സ്വകാര്യ ബാങ്കുകൾ ടാക്സ് സേവിങ് എഫ്ഡിക്ക് 6.50 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

1961-ലെ ആദായനികുതി നിയമം അനുസരിച്ച് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിൽ ആണ് കണക്കാക്കപ്പെടുന്നത്. അതിനാൽ പൂർണ്ണമായും നികുതി വിധേയമാണ്. മൊത്ത വാർഷിക വരുമാനത്തിൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനവും ഉൾപ്പെടും.

2019 ഏപ്രിൽ മുതൽ, സ്ഥിരനിക്ഷേപ പലിശ 40,000 രൂപയിൽ കൂടുതലാണെങ്കിൽ, പാൻ കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം നികുതിയും പാൻ ഇതര ഉപയോക്താക്കൾ സമ്പാദിക്കുന്ന പലിശയ്ക്ക് 20 ശതമാനം നികുതിയുമാണ് അടയ്‌ക്കേണ്ടത്. വാർഷിക പലിശ ക്രെഡിറ്റ് ആകുന്ന സമയത്ത് ഇതിന് റ്റിഡിഎസ് ഈടാക്കും. വ്യക്തിഗത എഫ്‍ഡികൾക്കാണ് ഇത് ബാധകമാകുക. മൊത്തം വരുമാനത്തിന് 40,000 എന്ന ഉയർന്ന പരിധി ബാധകമാകില്ല. ഓരോ വർഷത്തിലും സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് ബാങ്ക് റ്റിഡിഎസ് ഈടാക്കാറുണ്ട്.

 

 

 

എന്നിരുന്നാലും, ഇത് മൊത്തത്തിലുള്ള നികുതി ബാധ്യതയല്ല. എഫ്‍ഡിയുടെ മൊത്തം നികുതി കണക്കാക്കുന്നത് ആ പ്രത്യേക വർഷത്തെ ആദായ നികുതി സ്ലാബ് അനുസരിച്ചാണ്.

ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലല്ലെങ്കിൽ നികുതി നൽകേണ്ടതില്ല. പക്ഷേ എഫ്‍ഡി പലിശ വരുമാനത്തിന് ടിഡിഎസ് കിഴിവ് ലഭിക്കില്ല. നികുതി ഇളവിന് അർഹത നേടുന്നതിന്, റ്റിഡിഎസ് തിരികെ ലഭിക്കാനും ഫോം 15എച്ച് അല്ലെങ്കിൽ 15G സമർപ്പിക്കേണ്ടതുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (44 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (51 minutes ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (53 minutes ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (57 minutes ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (1 hour ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (1 hour ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (1 hour ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (2 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (2 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (5 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (6 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (7 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (7 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (8 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (8 hours ago)

Malayali Vartha Recommends