Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

മാധ്യമപ്രവർത്തനത്തിൽ സത്യസന്ധതയും ആത്മാർത്ഥയും ഒരാവശ്യഘടകമല്ലാത്ത കാലത്ത്, ഏഷ്യാനെറ്റ് ന്യുസിലെ വിനു വി ജോണിനെ പോലെയുള്ളവർ അപൂർവമാണ്... വിനു വി ജോൺ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ എത്തണമെന്ന് നോട്ടീസ്. അതിനിടെ വെല്ലുവിളിയുമായി വിനു വി ജോണെത്തി.ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും, കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവർ..വിനുവിനെ ഭയപ്പെടുത്തി ആസൂത്രിതമായി കുരുക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഭീഭൽസമായ മുഖം!

23 FEBRUARY 2023 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

മാധ്യമപ്രവർത്തനത്തിൽ സത്യസന്ധതയും ആത്മാർത്ഥയും ഒരാവശ്യഘടകമല്ലാത്ത കാലത്ത് ഏഷ്യാനെറ്റ് ന്യുസിലെ വിനു വി ജോണിനെ പോലെയുള്ളവർ അപൂർവമാണ്.. എന്നാൽ അങ്ങനെയുള്ളവരെ തട്ടാൻ നമ്മുടെ ഭരണാധികാരികൾക്ക് വലിയ ഇഷ്ട്ടമാണ്, കാരണം അവർക്കാരിയായും വരുടെ അഴിമതി അക്കഥകൾ വലിച്ചു കീറി ഇവർ പുറത്തെത്തിക്കുമെന്നുള്ളത്..അതുകൊണ്ട് തന്നെ..പക്ഷെ ഇപ്പോഴിതാ
കാര്യങ്ങൾ മാറിമറിയുന്നു... വിനു വി ജോൺ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ എത്തണമെന്ന് നോട്ടീസ്; ഇല്ലെങ്കിൽ അറസ്റ്റ്; ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവർ ഉയർത്തിപിടിക്കുന്ന നിലപാടുകളെന്ന് വിനു വി ജോൺകാര്യങ്ങൾ മാറിമറിയുകയാണ്. ഹർത്താൽ ചാനൽ ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ നടത്തിയ പരാമർശത്തിന് മാസങ്ങൾക്ക് ശേഷം കുരുക്ക് വീഴുകയാണ്.

 

വിനു വി ജോൺ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ എത്തണമെന്ന് നോട്ടീസ്. അതിനിടെ വെല്ലുവിളിയുമായി വിനു വി ജോണെത്തി.ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവർ ഉയർത്തിപിടിക്കുന്ന നിലപാടുകളെന്ന് അവതാരകൻ വിനു വി. ജോൺ.സിഐടിയു നേതാവ് എളമരം കരീം എംപിയുടെ പരാതിയിൽ ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.ബിബിസിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുകയും കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയെ ശക്തിയുക്തം വിമർശിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്ഥലൻമാരായ സഖാക്കളെ, നിങ്ങൾ നിങ്ങളുടെ സ്വന്തം ഭരണത്തിൽ നിങ്ങളുടെ സെക്രട്ടേറിയറ്റിന്റെ തൊട്ടുകീഴിൽ നടക്കുന്ന ഈ മാധ്യമ വിരുദ്ധ പ്രവൃത്തികൾ അറിയുന്നില്ലേയെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയ്ക്ക് മുന്നോടിയായി അദേഹം ചോദിച്ചു. നിങ്ങൾ എത്ര പേടിപ്പിച്ചാലും ചോദ്യം ചെയ്താലും അന്നു ജനപക്ഷത്ത് നിന്നും ഉയർത്തിയ അതേ വാദങ്ങൾ ഏതു നിമിഷവും ഏഷ്യാനെറ്റ് ന്യൂസ് അവർ ഉയർത്തികൊണ്ടേയിരിക്കുമെന്നും വിനു വി ജോൺ വ്യക്തമാക്കി.

വിനു നട്ടെല്ലുള്ള ഒരാളാണ്..റഞ്ഞ കാര്യം100% ശെരിയുo. അതിന്റെ പേരിൽ എന്തു നടപടി എടുത്താലും ഇവിടെ കോടതിയും നിയമസoവിധാനങ്ങളുമുണ്ട്. ഒപ്പം നിഷ്പക്ഷരായി ചിന്തിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളും.വിനുവിനെ ഭയപ്പെടുത്തി ആസൂത്രിതമായി കുരുക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഭീഭൽസമായ മുഖം!യഥാർത്ഥ "കമ്മ്യുണിസം" എന്നത് എന്താണെന്ന് കേരളീയർക്ക് മനസിലാക്കാൻ ഒരവസരം കേരളീയർക്ക് നൽകി പിണറായി ഭരണകൂടം..അല്ലെങ്കിലും കമ്യൂണിസ്റ്റുകൾക്കു എന്തു ജനാധിപത്യം... സാദാരണക്കാർ കരുതി ജീവിക്കുക എന്തെങ്കിലും ഇവർക്കെതിരെ പ്രതികരിച്ചാൽ ഇതുനിമിഷവും പോലീസ് വീട്ടിൽ വരും..അങ്ങനെയാണ് കാര്യങ്ങൾ..ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് വിനു വി ജോണിന് നോട്ടീസ് നൽകിയിട്ടുള്ളത്. കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയായി. കേരളത്തിലെ സർക്കാർ നടപടിയിൽ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറിയില്ല.ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ അതിശക്തമായ നിലപാടാണ് സി പി എം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.

 

'അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇന്ത്യൻ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു, സർക്കാരിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി - തുടങ്ങിയ വിമർശനങ്ങളാണ് സി പി എം പൊളിറ്റ്ബ്യൂറോ ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനയെക്കുറിച്ച് പറഞ്ഞത്.2022 മാർച്ച് 28 ന് ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കിൽ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയിൽ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയിൽ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചു.

 

കാറിൽ ആശുപത്രിയിൽ പോയ സ്ത്രീയെ വഴിയിൽ തടഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു.വിഷയത്തിൽ സി ഐ ടി യു നേതാവും എം പിയുമായ എളമരീം കരീമിനെതിരെ ന്യൂസ് അവറിൽ നടത്തിയ പ്രകോപനപരമായ വിമർശനത്തിന്റെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നൽകിയത്.കേസിൽ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് വിനു വി ജോണിനോട് നിർദേശിച്ചിട്ടുള്ളത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയായിട്ടും മാധ്യമ സ്വാതന്ത്രിനായി വാദിക്കാറുള്ള സി പി എം ദേശീയ നേതൃത്വം ഇനിയും മൗനം വെടിഞ്ഞിട്ടില്ല. ബി ബി സി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിൻറെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തിൽ ചർച്ച ഉയർന്നിട്ടുണ്ട്. കേരളത്തിലെ സർക്കാർ നടപടിയിൽ അഭിപ്രായം ആരാ‌ഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറിയില്ല.

വിനു ചോദിച്ച ചോദ്യം കാഴ്ചയും കേൾവിയും ഉള്ള ഏതൊരു മനുഷ്യനും ചോദിച്ചതും ചോദിക്കുന്നതുമായ ചോദ്യമാണ്. കേസ് കോടതിയിൽ എത്തിക്കാൻ പറയൂ.. നീതിപീഠം തീരുമാനിക്കട്ടെ....കഷ്ടം. നമ്മുടെ പോലീസ് ഇങ്ങനെ അധഃപതിച്ചു പോയല്ലോ. നിയമം അറിയാവുന്നവനും നട്ടെല്ലുള്ളവനും ആയി ആരും ഇല്ലേ ഇവിടെ. പിണറായി വിജയനും കൂട്ടരും ഇത്ര താഴേക്കു പോകരുതായിരുന്നു. നമ്മുടെ പോലീസിനെ ഇങ്ങനെ ആക്കരുതായിരുന്നു.ഇതാണ് മനോഹരമായ കമ്മ്യൂണിസം, അതിലും മനോഹരമായ സോഷ്യലിസംഅതിനേക്കാൾ മധുര മനോഹരമായ അന്തം കമ്മി ജനാധിപത്യം.കേരള പോലീസ് ഗുണ്ടായിസം കാണിക്കാൻ ആണോ നമ്മുടെ ഓരോ വ്യക്തികളുടെയും നികുതിയിൽ നിന്നും ശമ്പളം വങ്ങുന്നത്? കഷ്ടം തന്നെ, പോലീസിന്റെ അർത്ഥം ഇവർക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണ്ടേ?അതിനെങ്ങനെയാണ് സാധാരണക്കാരെ വരെ തള്ളി ചാത്തക്കുന്ന കാഴ്ച്ചയാണല്ലോ നമ്മൾ കണ്ടു കൊണ്ട് ഇരിക്കുന്നത്, അപ്പോൾ പിന്നെ പറയാൻ പറ്റില്ല, ഇവിടെ സത്യങ്ങൾ വിളിച്ചു പറയുന്ന മാധ്യമംങ്ങളുടെ അവസ്ഥ വരെ ഇങ്ങനെ ആണെങ്കിൽ..ഈ സർക്കാരിന്റെ കൊള്ളരുതായ്മകൾ പരസ്യമായി വിളിച്ചു പറയുന്ന ഒരു സാധാരണ പൗരന്റെ സ്ഥിതി എന്താകും ഇന്നാട്ടിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതായാലും പിണറായി സർക്കാർ വീണ്ടും തരം താന്നിരിക്കുകയാണ്..ഇതിനെതിരെയെല്ലാം ജനം ഒരുനാൾ പ്രതികരിക്കുക തന്നെ ചെയ്യും..കേസിൽ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് വിനു വി ജോണിനോട് നിർദേശിച്ചിട്ടുള്ളത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (9 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (20 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (57 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends