Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അക്കൗണ്ടില്‍നിന്ന് പദ്ധതി നടപ്പാക്കുന്നവര്‍ക്ക് (വെണ്ടര്‍) നേരിട്ടാണ് പണമെത്തുക. ഏഴുവര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ എംപി.ലാഡ് മാര്‍ഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിര്‍ബന്ധമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിലെ എംപി.ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു.

23 FEBRUARY 2023 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശികവികസന ഫണ്ട് (എംപി.ലാഡ്) ഇനി കേന്ദ്രസര്‍ക്കാരിന്റെ തത്സമയനിരീക്ഷണത്തില്‍. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാര്‍ഗരേഖയും ഇതിനായുള്ള പോര്‍ട്ടലും നിലവില്‍വരും. കേന്ദ്ര ഏജന്‍സിമുതല്‍ ഏറ്റവുംതാഴെയുള്ള ഏജന്‍സിയുടെവരെ അക്കൗണ്ടുകള്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റവുമായി (പി.എഫ്.എം.എസ്.) നിര്‍ബന്ധമായും ബന്ധിപ്പിച്ചാണ് മാപ്പിങ് നടപ്പാക്കുക. എല്ലാ അക്കൗണ്ടുകളും പി.എഫ്.എം.എസില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. ഇതിലെ വിവരങ്ങള്‍ ബാങ്കുകളുടെ വെബ് പോര്‍ട്ടലുകള്‍വഴി തത്സമയം പുതുക്കണം. അഴിമതി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സുതാര്യതയും കൂട്ടും.

കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അക്കൗണ്ടില്‍നിന്ന് പദ്ധതി നടപ്പാക്കുന്നവര്‍ക്ക് (വെണ്ടര്‍) നേരിട്ടാണ് പണമെത്തുക. ഏഴുവര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ എംപി.ലാഡ് മാര്‍ഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിര്‍ബന്ധമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിലെ എംപി.ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു. എംപി.ലാഡ് ഫണ്ട് കൈകാര്യംചെയ്യാനായിമാത്രം ഇവര്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ കേന്ദ്ര നോഡല്‍ അക്കൗണ്ട് തുറക്കും. ഇതിലേക്കുവരുന്ന ഫണ്ടില്‍ ബാക്കിയുള്ളത് കേന്ദ്ര സഞ്ചിതനിധിയിലേക്ക് തിരിച്ചുപോകില്ല. മറിച്ച് അടുത്തവര്‍ഷത്തേക്ക് കൈമാറും.

പദ്ധതി നടപ്പാക്കുന്ന സംസ്ഥാന, ജില്ലാ അഥോറിറ്റികളും പാര്‍ലമെന്റ് അംഗങ്ങളും ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ സബ്‌സിഡിയറി അക്കൗണ്ട് തുടങ്ങണം. ജില്ലാ നോഡല്‍ അഥോറിറ്റിക്ക് അധികമായി സബ്‌സിഡിയറി അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അനുമതിവാങ്ങണം. സംസ്ഥാന, ജില്ലാ നോഡല്‍ അധികൃതരുടെയും നടത്തിപ്പ് ഏജന്‍സിയുടെയും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ പണം കൈമാറാനുള്ള വഴിയൊരുക്കാന്മാത്രമേ ഉപയോഗിക്കൂ. ഇവരുടെ നിലവിലുള്ള അക്കൗണ്ടുകളെല്ലാം ക്ലോസ് ചെയ്ത് ബാക്കിയുള്ള തുക കേന്ദ്ര നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റണം.

ജില്ലാ നോഡല്‍ ഏജന്‍സികള്‍ക്ക് പണം പിന്‍വലിക്കാനുള്ള പരിധി കേന്ദ്ര നോഡല്‍ ഏജന്‍സി നിശ്ചയിക്കും. പിന്‍വലിക്കല്‍പരിധി ഉയര്‍ത്തുന്നത് ഓരോ കേസും വെവ്വേറെ പരിശോധിച്ച് കേന്ദ്ര നോഡല്‍ ഏജന്‍സിയായിരിക്കും. പദ്ധതികളുടെ നടത്തിപ്പ് ഏജന്‍സികളില്‍നിന്നുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര നോഡല്‍ ഏജന്‍സിക്ക് നേരിട്ടുനല്‍കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (8 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (18 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (32 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

Malayali Vartha Recommends