Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

ജാഥ ആലപ്പുഴയും കടന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കളകളല്ലാത്ത ബാക്കിയാരെങ്കിലും കാണുമോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ ഘടകത്തിലും പുഴുക്കുത്ത് വീണ കളകളാണുള്ളതെന്ന സോഷ്യല്‍ മീഡിയ ആക്ഷേപിക്കുന്നു. ലഹരി, മണ്ണ്, മണല്‍ , പാറ , ബാര്‍ മാഫിയ ബന്ധം, ലൈംഗീക കേസ് പ്രതികള്‍, അസ്ലീല വീഡിയോ പ്രചാരകര്‍ , പോക്‌സോ പ്രതികള്‍ തുടങ്ങി സിപിഎം അംഗങ്ങള്‍ ചെന്നുപെടാത്ത കുറ്റകൃത്യങ്ങളൊന്നുമില്ല.

23 FEBRUARY 2023 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ രോദനമായി മാറുന്ന ഒരു കൂട്ടരുണ്ട്. കേരളത്തിലെ പാര്‍ട്ടിയിലെ കളകളും, പുഴുക്കുത്ത് വന്ന കളകളും പറിച്ചു കളയുമെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ജാഥ ആലപ്പുഴയും കടന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കളകളല്ലാത്ത ബാക്കിയാരെങ്കിലും കാണുമോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ ഘടകത്തിലും പുഴുക്കുത്ത് വീണ കളകളാണുള്ളതെന്ന സോഷ്യല്‍ മീഡിയ ആക്ഷേപിക്കുന്നു. ലഹരി, മണ്ണ്, മണല്‍ , പാറ , ബാര്‍ മാഫിയ ബന്ധം, ലൈംഗീക കേസ് പ്രതികള്‍, അസ്ലീല വീഡിയോ പ്രചാരകര്‍ , പോക്‌സോ പ്രതികള്‍ തുടങ്ങി സിപിഎം അംഗങ്ങള്‍ ചെന്നുപെടാത്ത കുറ്റകൃത്യങ്ങളൊന്നുമില്ല.

ആകാശ് തില്ലങ്കേരി ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള എല്ലാ കളകളെയും പാര്‍ട്ടിയില്‍ നിന്നും പറിച്ചു കളയുമെന്നും പാര്‍ട്ടിയിലെ കേടുപാടുകള്‍ പറ്റിയ വിളകളെ പാര്‍ട്ടി ശരിയാക്കി മുന്‍പോട്ടു പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള
 വാര്‍ത്താ സമ്മേളനത്തിലാണ് കളകളെ പറ്റി പരാമര്‍ശിച്ചത്.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ആകാശ് തില്ലങ്കേരിക്കെതിരെയുള്ള നിലപാട് നേരത്തെ പാര്‍ട്ടി പറഞ്ഞതാണ്. പാര്‍ട്ടിയിലെ കളകള്‍ പറിച്ചു കളഞ്ഞ് പുഴുക്കുത്തേറ്റ വിളകളെ ശരിയാക്കി സംരക്ഷിക്കുകയെന്നതാണ് പാര്‍ട്ടി നയമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബഹുജനങ്ങള്‍ അണിനിരക്കുന്ന ഈ പാര്‍ട്ടിയില്‍ ബുര്‍ഷ്യാ സമുഹത്തിലെ പുഴുക്കുത്തുകള്‍ കടന്നുവരാം അതിനെതിരെയുള്ള ജാഗ്രതയോടെ അപ്പപ്പോള്‍ തന്നെ നടപടി സ്വീകരിച്ചു പാര്‍ട്ടി മുന്‍പോട്ടു പോകും. പാര്‍ട്ടിക്ക് ചേരാത്ത പ്രവണതകളോട് യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കില്ല.

ഇ.പി ജയരാജനുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. എല്‍ ഡി എഫ് കണ്‍വീനന്നെ നിലയില്‍ ഇ പിക്ക് കേരളത്തില്‍ എവിടെ വെച്ചും പങ്കെടുക്കാം. കാസര്‍കോട് മുഖ്യമന്ത്രി പങ്കെടുക്കുന്നതു കൊണ്ടാണ് ഇ പി പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതിരുന്നത്. ജാഥ തുടങ്ങിയിട്ടല്ലേയുള്ളു. വരും ദിവസങ്ങളില്‍ എവിടെ നിന്നെങ്കിലും ഇ പി ജാഥയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി സ്ഥിരാംഗങ്ങള്‍ ഒഴികെ മറ്റു നേതാക്കള്‍ പങ്കെടുക്കേണ്ട ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങള്‍ ഉള്ളതു കൊണ്ടാണ് ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തത്. അതിനു ശേഷം മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇപി ജയരാജനാണ് അധ്യക്ഷത വഹിച്ചത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ജനകീയ പിന്തുണയോടുള്ള സമരമല്ല ചാവേര്‍ സമരമാണ് ഈ കാര്യം ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്‍പില്‍ ചാടി അപകടമുണ്ടാക്കാനാണ് ശ്രമിക്കുന്നത് - ഇങ്ങനെ എന്തെങ്കിലും പറ്റിയാല്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അഞ്ചോ പത്തോ ആളുകളെ കൂട്ടിയാണ് കോണ്‍ഗ്രസും ബിജെപിയും സമരം നടത്തുന്നത്. ഗറില്ലാ മോഡല്‍ സമരം നടത്തുന്നത് ജനങ്ങളെ അണിനിരത്തി നേരിടും.

വലിയ ഒരുക്കങ്ങളൊന്നുമില്ലാതെ തുടങ്ങിയ ജനകീയ പ്രതിരോധ ജാഥയ്ക്ക് വന്‍ ജന പിന്‍തുണയാണ് ലഭിക്കുന്നത്. വര്‍ഗീയതയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ജന മനസില്‍ വികാരം ശക്തിപ്പെടുത്താന്‍ ജാഥയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജാഥ മുന്നേറുമ്പോള്‍ ജനസാഗരം തന്നെ ഒഴുകികയത്തുമെന്നും എം വി ഗോവിന്ദന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (10 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (21 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (58 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends