കൊച്ചിയിൽ ഉണ്ടായിട്ടും ദിലീപ് എത്തിയില്ലാ..സിനിമയിൽ വമ്പന്മാർ സുബിയുടെ മരണം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒതുക്കി..! അപ്പോഴും കട്ടയ്ക്ക് കൂടെ നിന്നവർ ഇപ്പോഴും കാണാൻ നിരവധിപേർ എത്തുന്നു..

നിരവധി പേരാണ് സുബിയെ അവസാനമായി കാണാൻ എത്തുന്നത്...അപ്പോഴും സിനിമാ ലോകത്തെ ഒരു മുൻന്നിര തരണങ്ങളും സുബിയുടെ ചേതനയറ്റ ശരീരം കാണാൻ എത്തിയില്ല.എന്നാൽ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന സുബിയുടെ കൂടെ അന്ന്മുതൽ ഇന്ന് വരെയും നിന്ന എല്ലാവരും സുബിക്കൊപ്പം ഉണ്ടായിരുന്നു..! വീഡിയോ കാണാം
https://www.facebook.com/Malayalivartha























