ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്ത് തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍... രണ്ടു മാസത്തെ കുടിശികയില്‍ ഡിസംബറിലെ പെന്‍ഷനാണ് അനുവദിച്ചത്

ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്ത് തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇത്തരവിറങ്ങി. നാളെ മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ കുടിശികയില്‍ ഡിസംബറിലെ പെന്‍ഷനാണ് അനുവദിച്ചത്.
സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്. 2000 കോടി വായ്പ ആവശ്യപ്പെട്ടതില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.
https://www.facebook.com/Malayalivartha























