Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ കൊള്ള;ചങ്ങനാശ്ശേരിക്കാരന്റെ ഒന്നരവര്‍ഷത്തെ നിയമപോരാട്ടം ഒടുവില്‍ വിജയം കണ്ടു,കേസ് സ്വയം വാദിച്ചു, അംബാനിയെ മുട്ടുകുത്തിച്ച വിനോജ് ആന്റണിയാണ് താരം

24 FEBRUARY 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

അംബാനിയെ മുട്ടുകുത്തിച്ച ചങ്ങനാശ്ശേരിക്കാരനാണിപ്പോള്‍ താരം. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ചങ്ങനാശ്ശേരിക്കാരന്‍ വിനോജിന്റെ ഒറ്റയാള്‍ പോരാട്ടം. ചങ്ങാശ്ശേരിയിലെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ഒന്നരവര്‍ഷത്തെ നിയമപോരാട്ടം. സ്വയം കേസ്സ് വാദിച്ചു. പലരും വിനോജിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും കേള്‍ക്കാതെ വിനോജ് മുന്നോട്ട് പോയി ഒടുവില്‍ വിജയം കണ്ടു. റിലയന്‍സില്‍ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. രാജ്യംകണ്ട വന്‍ കോര്‍പ്പറേറ്റിനെതിരെ ഒരു സാധാരണക്കാരന്റെ നിയമ യുദ്ധമാണ് വിജയം കണ്ടിരിക്കുന്നത്. വിനോജിന് നിറഞ്ഞ കൈയ്യടി. വിനോജിന് അഭിമാനിക്കാം ഒറ്റയാള്‍ പോരാട്ടം നടത്തി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഭീമനെയാണ് കോടതിയില്‍ മുട്ടുകുത്തിച്ചത്.

ചങ്ങനാശേരി മാമ്മൂടുകാരന്‍ വിനോജ് ആന്റണിയും റിലയന്‍സ് സ്മാര്‍ട് കമ്പനിയും തമ്മിലെ നിയമ പോരാട്ടങ്ങളുടെ തുടക്കം 2021 സെപ്റ്റംബര്‍ 7നാണ്. ചങ്ങനാശേരി പാറേപ്പളളിക്കടുത്തുളള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറില്‍ 235 രൂപ എംആര്‍പി വില രേഖപ്പെടുത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് വിനോജില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ഈടാക്കിയത് 238 രൂപയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ വിനോജിനെ കടയില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്.

മൂന്ന് രൂപ അധികം ഈടാക്കിയതിനെതിരെ വിനോജ് ശക്തമായ് വാദിച്ചു. കടക്കാര്‍ കലിപ്പ് കാണിച്ചെങ്കിലും കടയുടെ മുന്നില്‍ നിന്നുകൊണ്ട് തന്നെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതായിരുന്നു ചങ്ങനാശ്ശേരിയിലെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റുമായുള്ള പോരാട്ടത്തിന്റെ തുടക്കം. ഇത് സംബന്ധിച്ച് റിലയന്‍സ് സ്മാര്‍ടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞപ്പോ എന്നാ താന്‍ കേസുകൊട് എന്ന ലൈനിലായിരുന്നു മറുപടി. കോട്ടയത്തെ ഉപഭോക്തൃ കോടതിയില്‍ വിനോജ് കേസിനു പോയി. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ചു. മൂന്നു രൂപ അധിക വില ഈടാക്കിയതിനെതിരെ ശക്തിയുക്തം വാദിച്ചു. ഒടുവില്‍ അനുകൂല വിധിയും നേടി. മൂന്ന് രൂപ അധികം ഈടാക്കുകയും അത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഉപഭോക്താവിനെ ഇറക്കിവിടുകയും ചെയ്ത പ്രശ്‌നത്തില്‍ വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവും കോടതിയില്‍ നിന്ന് വാങ്ങി. വിനോജിനെ കടയില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്.

മൂന്ന് രൂപയ്ക്ക് എന്താ ഒരു വിലയും ഇല്ലേയെന്ന് വിനോജ് ചോദിക്കുന്നു. കടക്കാര്‍ തല്ലിയില്ല പക്ഷെ അങ്ങേയറ്റം മോശമായ് തന്നോട് പെരുമാറി....കടയില്‍ നിന്ന് ഇറക്കി വിട്ടു. ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ വന്നുകേറി എന്നെ തെറി പറയാന്‍ ഇവന്മാര്‍ ആരെന്ന കലിപ്പും വിനോജിന് ഉണ്ടായി. എന്റെ പോക്കറ്റിലെ കാശ് കൊടുത്താണ് ഞാന്‍ സാധനം വാങ്ങുന്നത് അതില്‍ ഒരു രൂപ അധികം ഇടാക്കിയാല്‍ ഞാന്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. കസ്റ്റമറെ രാജായവായ് കാണണമെനന് പറയുന്ന നാട്ടിലാണ് കസ്റ്റമേഴ്‌സിനോട് പിടിച്ചുപറി. ഞാനന്ത ക്ഷമിക്കത്തില്ല. അതുകൊണ്ടാണ് ഞാന്‍ നിയമപോരാട്ടത്തിന് തന്നെ ഉറച്ച തീരുമാനം എടുത്തതെന്ന് വിനോജ് പറയുന്നു.

വെറും രൂപയ്ക്ക് വേണ്ടി ഒന്നരവര്‍ഷത്തെ നിയമ പോരാട്ടമോ എന്ന് ചിന്തിച്ചവരുണ്ടോ. എങ്കില്‍ അവരോട് ദിവസവും എത്രപേര്‍ ആ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങുന്നുണ്ടാകും. നമ്മളില്‍ പലരും അവര്‍ തരുന്ന ബില്ലിലെ പണം അതുപോലെ അടയ്ക്കുന്നു, സാധനങ്ങളുടെ വിലയോ അല്ലെങ്കില്‍ ബില്ലില്‍ അവര്‍ എഴുതി ചേര്‍ക്കുന്ന വിലയോ ഒന്നും നോക്കാറേയില്ല. അതവാ സ്രദ്ധിച്ചാലും മൂന്ന് രൂപയല്ലേ എന്നോര്‍ത്ത് വിട്ടുകളയും. വിനോജിനെ പോലെ എത്രപേരില്‍ നിന്ന് ഇതുപോലെ അധികമായ് മൂന്ന് രൂപ ഈടാക്കുന്നുണ്ട്. അങ്ങനെ എത്തുന് കസ്റ്റമേഴ്‌സില്‍ നിന്നെല്ലാം മൂന്ന് രൂപ വെച്ച് പിടിച്ചുപറിച്ച് ലക്ഷങ്ങളും കോടികളുമാണ് ഉണ്ടാക്കുന്നത്. കേരളമൊട്ടുക്ക് റിലയന്‍സിന്റെ എത്ര സൂപ്പര്‍ മാര്‍ക്കറ്റുണ്ട്. അപ്പോള്‍ ഒന്നോര്‍ക്കുക ഈ മൂന്ന് രൂപയില്‍ 3 കോടി വരെ എത്തുന്ന കണക്കിലെ കളി. വിനോജിന് ബിഗ് സല്യൂട്ട്.....കസ്റ്റമര്‍ തന്നെയാണ് രാജാവെന്ന് തെളിയിച്ചതിന്. രാജ്യത്തെ നിയമങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ കോടതികള്‍ ഒപ്പം നില്‍ക്കുകയും ചെയ്താല്‍ സാധാരണക്കാരന് ഏത് വമ്പനേയും കൊമ്പനേയും മുട്ടുകുത്തിക്കാം എന്നതിന് തെളിവാണ് വിനോജിന്റെ പോരാട്ടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (28 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (4 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (4 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (4 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

Malayali Vartha Recommends