യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന് വേണ്ടി പോലീസ് സംഘടിപ്പിച്ച സ്പോൺസേഡ് തല്ലായിരുന്നു ഇന്നലെ കൊല്ലത്ത് നടന്നത്. സുഹൃത്തിന്റെ കടയിലിരുന്ന് ജ്യൂസ് കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അടക്കമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ DYFI പ്രവർത്തകർ പാഞ്ഞടുക്കുകയും അതി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന് വേണ്ടി പോലീസ് സംഘടിപ്പിച്ച സ്പോൺസേഡ് തല്ലായിരുന്നു ഇന്നലെ കൊല്ലത്ത് നടന്നത്. സുഹൃത്തിന്റെ കടയിലിരുന്ന് ജ്യൂസ് കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അടക്കമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ DYFI പ്രവർത്തകർ പാഞ്ഞടുക്കുകയും അതി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ചിന്നക്കടയിൽ വച്ചാണ് മർദ്ദനമുണ്ടായത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തല്ലിനുള്ള കാരണമാണ് ശ്രദ്ധേയം. കരിങ്കൊടിയെന്ന് പറയു്നപോഴഉം സംഭവം അതല്ല. വർഷങ്ങളആയി നക്ഷത്ര റിസോർട്ടിൽ സ്ഥിരതാമസമാക്കി, നിയമം ലംഘിച്ച റിസോർട്ടിന് ഒത്താശ ചെയ്യുന്ന യുവജനക്കമ്മിഷൻ അധ്യക്ഷക്കെതിരെ എന്തിന് പരാതി കൊടുത്ത് എന്ന് ആക്രോശിച്ചുകൊമ്ടായിരുന്ു ആക്രമണം അഴിച്ചുവിട്ടത്.
മന്ത്രി പി രാജീവ് എത്തുന്ന പരിപാടിയോടനുബന്ധിച്ച് പ്രതിഷേധിക്കാൻ എത്തിയതായിരുന്നു പ്രവർത്തകർ. എന്നാൽ പ്രതിഷേധം ആരംഭിക്കുന്നചതിനു മുന്നേ തന്നെ, സൗഹൃദ സംഭാഷണത്തിലേർപ്പെട്ടിരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെയാണ് DYFI പ്രവർത്തകര് പോലീസിന്റെ സഹായത്തോടെമർദ്ദിച്ചത്.
150ഓളം പോലീസുകാർ, മൂന്നാംമുര പ്രയോഗത്തിനുള്ള എല്ലാ സജ്ജീകരണങ്ങളുമുള്ള 2 ഇടിവണ്ടികൾ. തണ്ടര്ഡ ബോൾട്ട് ടീം എന്നിവരാണ് സർവ്വ സജ്ജമായി വിഷ്ണുവിനെയും സഹപ്രവർത്തകരെയും മർദ്ദിക്കാൻ എത്തിയത്. ...വിഷ്ണുവിന് നേരെ ആദ്യം പാഞ്ഞടുത്തത് DYFI ജില്ലാ സെക്രട്ടറി ഷാം മോഹൻ ആയിരുന്നു. ചിന്താ ജെറോമി്നറെ ഏറ്റവും അടുത്ത സുഹൃത്തെന്ന് ഏവരും അറിയുന്ന ഇയാളാണ് ചിന്തക്കെതിരെ പരാതി കൊടുക്കും, അല്ലേ എന്ന് ചോദിച്ചു കൊണ്ട് ആദ്യം തല്ലുനനത്.
കമ്പിവടിയും, ഇടിക്കട്ടയുമായാണ് ഇയാൾ വന്നത്. അതിനു ശേഷം 15 പേരോളം വരുന്ന സംഘം വിഷ്ണുവിനെ മാത്രം വളഞ്ഞിട്ട് തല്ലുകയാണ് ഉണ്ടായത്. മറ്റ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അടുക്കാതിരിക്കാനായി അവരെ ഓടിച്ചിട്ട് തല്ലുകയുമുണ്ടായി. പോലീസ് ഇവർക്ക് സഹാകരമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ ആട്ടിയോടിക്കുകയിും, കൂട്ടത്തിൽ ചേർന്ന് തല്ലുകയുമായിരുന്നു എന്ന് വിഷ്ണു പറയുന്നു.
DYFI പ്രവർത്തകർ നെഞ്ചിൽ ചവിട്ടുകയും അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ചെയ്തിു.ചിന്താ ജെറോമി്നറെ വലം കയ്യായ കോർപ്പറേഷൻ കൗൺസിലർ അടക്കമായിരുന്നു മർദ്ദിച്ചതെന്ന് യൂത്ത കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നു. DYFI ബ്ലോക്ക് പ്രസിന്റ് ബിലാലും തല്ലാൻ വന്നവരുടെ സംഘത്തിൽ മുന്നിലുണ്ടായിരുന്നു.
മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ്സ്ക് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന്ന് മൂക്കെല്ലിന് മൂന്നു പൊട്ടലുണ്ട്. മുഖമാകെ ഇടിക്കട്ട കൊണ്ട് തകർത്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ വിഷ്ണു സുനിൽ പോലീസിന് പരാതി കൊടുത്തെങ്കിലും ipc 326 ഓ 307 ഓ ചുമത്താൻ പോലീസ് തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്. IPC 142,143, 506, 341,323,324,308,149 എന്നീ ലളിതമായ വകുപ്പുകൾ പ്രകാരം മാത്രമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
എന്ത് നിയമലംഘനം നടത്തിയാലും പദവിയിലിരുന്ന് നിഷ്ക്രിയമായി തുടർന്നാലും ചിന്ത ജെരോമിനെ സിപിഎം തുണക്കുമെന്നതിന് വ്യക്തമായ ഉദാഹരണമാണ് ഇന്നലെ കൊല്ലക്ക് നടന്നത്. നിയമം ക,്,ിലെടുത്തനിന് ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ പോലും പോലീസ് നോക്കു കുത്തികളെ പ്പോലെ അക്രമികൾക്ക് ഒപ്പം ചേർന്നത് കനത്ത വീഴ്ചയാണ്.
നക്ഷത്ര ഹോട്ടലിലെ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം സംബന്ധിച്ച് മലയാളിവാർത്ത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ അലയുകയാണ് യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം. ഈ അവസ്ഥയിൽ നിന്നാണ് ഇങ്ങനെ എന്തും ചെയ്തു കൂട്ടുന്നതെന്ന് വിശ്സിക്കാനാവില്ല. തികച്ചും ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലുള്ളത്.
കരിങ്കോടിയും പ്രതിഷേധവും വി,യമാക്കുമ്പേോഴഉം തെരഞ്ഞുപിടിച്ച് ഓരോന്നിനും ആതക്രമിത്താനുള്ള ഇടതു മാനസികാവസ്ഥയാണ് ഇപ്പോൾ കേരളമാകെ ചർച്ച.
https://www.facebook.com/Malayalivartha

























