നിലവിളിച്ച് അമ്മ... ആര്യനാട് മലയടിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു...രാവിലെ വീട്ടില്‍ നിന്നും കുളിയ്ക്കാന്‍ പോയപ്പോഴായിരുന്നു അപകടം

നിലവിളിച്ച് അമ്മ... ആര്യനാട് മലയടിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് (15) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം.
രാവിലെ വീട്ടില്‍ നിന്നും കുളിയ്ക്കാന്‍ പോയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ തിരഞ്ഞുപോയപ്പോഴാണ് അക്ഷയ് മുങ്ങി കിടക്കുന്നത് കണ്ടത്.
കുട്ടിയെ ഉടന്‍ തന്നെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ്.
a
https://www.facebook.com/Malayalivartha


























