,സങ്കടം അടക്കാനാവാതെ.... തൃശൂരില്‍ രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു....

രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം. സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha


























