Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

വീണു കിടക്കുന്ന, തളർന്നു നില്ക്കുന്ന സന്ദർഭങ്ങളിൽ നമുക്ക് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്ന സാന്ത്വനത്തിന്റെ, തലോടലിന്റെ, ചേർത്തുപ്പിടിക്കലിന്റെ ഒക്കെ ശക്തി ഉണ്ടല്ലോ അതിന്റെ മെറിറ്റ് വച്ച് അളക്കുമ്പോൾ നെഗറ്റീവ് പറയാൻ ഒന്നുമില്ല; നിർണായകമായ ഫേസ്ബുക്ക് കുറിപ്പുമായി അഞ്ചു പാർവതി പ്രഭീഷ്

10 JULY 2023 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

ഒരുപക്ഷേ ഇതൊരു രാഷ്ട്രീയ നാടകം ആവാം, അല്ലായിരിക്കാം. പക്ഷേ അവമതിക്കപ്പെട്ട ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രവൃത്തി നല്കിയ ഒരു പോസിറ്റിവിറ്റി ഉണ്ടല്ലോ, അത് അയാൾക്ക് നൽകുന്ന ഊർജ്ജം അത് വളരെ വളരെ വലുതാണ്. നിർണായകമായ ഫേസ്ബുക്ക് കുറിപ്പുമായി അഞ്ചു പാർവതി പ്രഭീഷ് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

ഒരുപക്ഷേ ഇതൊരു രാഷ്ട്രീയ നാടകം ആവാം, അല്ലായിരിക്കാം. പക്ഷേ അവമതിക്കപ്പെട്ട ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രവൃത്തി നല്കിയ ഒരു പോസിറ്റിവിറ്റി ഉണ്ടല്ലോ, അത് അയാൾക്ക് നൽകുന്ന ഊർജ്ജം അത് വളരെ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഇതേ മനുഷ്യന്റെ മുഖത്താണ് മനുഷ്യരൂപം മാത്രം ഉള്ള ഒരു ഡെവിൾ വിസർജ്ജ്യം ഒഴിച്ച് അപമാനിച്ചത്.

 

അത് ഹൃദയത്തിൽ നല്കിയ മുറിവ് ഒരിക്കലും ഉണങ്ങില്ല എങ്കിലും ഇന്ന് ആ പാതകത്തിന് പകരമായി മറ്റൊരു മനുഷ്യൻ, ഒരു സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന വ്യക്തി പാദപൂജ ചെയ്ത് ആ മുറിവിനെ ഉണക്കാൻ ശ്രമിക്കുന്നു. ദേവനും അസുരനും മനുഷ്യ രൂപം പൂണ്ടു ഈ ഭൂമിയിൽ തന്നെയുണ്ട് എന്നതിന്റെ തെളിവ് ആണ് ഇതെല്ലാം.

ഇന്നലെ ആ വീഡിയോ കണ്ടിട്ട് മനസ്സിൽ ഉണ്ടായ നോവ് അത് വളരെ വലുതായിരുന്നു. അവൻ ഇനി ഈ ഭൂമിയിൽ ഉണ്ടാവരുത് എന്ന് ഹൃദയം കൊണ്ട് ശപിച്ച ഒരു മുഹൂർത്തം.മനസ്സ് മുഴുവൻ വിങ്ങിയത് ആ പാവം മനുഷ്യൻ അനുഭവിച്ച, ഹിമാലയത്തോളം പൊക്കമുള്ള ആ കൊടിയ അവമാനം താങ്ങാൻ അതിന് കെൽപ്പു നൽകണേ എന്ന് മാത്രമായിരുന്നു.

കാരണം അതും നമ്മളെ പോലെ ഈശ്വരൻ സൃഷ്‌ടിച്ച, നമ്മെ പോലെ മജ്ജയും മാംസവും ചിന്തയും വികാരങ്ങളും ഒക്കെയുള്ള സഹജീവി ആണല്ലോ. പിറന്ന് വീണ ഗോത്രത്തിന്റെ പേരിൽ മറ്റൊരുത്തന്റെ മൃഗയാ വിനോദത്തിന് ഇരയായ സാധു. ഇന്ന് ഈ ഒരു ചിത്രം നൽകുന്ന സാന്ത്വനം വളരെ വലുതാണ്.

ഇനി ഒരുപക്ഷെ, ഇതൊരു രാഷ്ട്രീയ നാടകം ആണെങ്കിൽ തന്നെയും, വീണു കിടക്കുന്ന, തളർന്നു നില്ക്കുന്ന സന്ദർഭങ്ങളിൽ നമുക്ക് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്ന സാന്ത്വനത്തിന്റെ, തലോടലിന്റെ, ചേർത്തുപ്പിടിക്കലിന്റെ ഒക്കെ ശക്തി ഉണ്ടല്ലോ അതിന്റെ മെറിറ്റ് വച്ച് അളക്കുമ്പോൾ നെഗറ്റീവ് പറയാൻ ഒന്നുമില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഇന്നലെ മുഴുവൻ ആ വീഡിയോ കണ്ട് മനസ്സ് വിങ്ങിയവർക്ക് ഈ ഒരു ചിത്രം പകർന്നു തരുന്ന പോസിറ്റീവ് വൈബ് വളരെ വലുതാണ്. വെറുതെ ഓർത്ത് പോവുന്നു നമ്മുടെ മധുവിനെയും വിശ്വനാഥനെയും ഒക്കെ. ഒപ്പം ക്ലിഫ്ഹൗസിൽ സങ്കടം പെയ്തിറക്കാൻ വന്ന വാളയാറിലെ അമ്മയെയും.


NB: ബുൾഡോസർ പ്രയോഗം വേണ്ടിയിരുന്നത് ആ അനധികൃത കെട്ടിടത്തിന് മാത്രമായിരുന്നില്ല, മറിച്ച് അവന്റേതായ എല്ലാ സ്വത്തു വകകൾക്കും മീതെ ആയിരുന്നു. ജീവിതകാലം മുഴുവൻ ചെയ്ത പാതകം ഓർത്ത് പശ്ചാതപിക്കാൻ തക്ക വണ്ണം കൊടിയ ശിക്ഷ അവനു കിട്ടണേ എന്ന് അതിയായി ആഗ്രഹിക്കുന്നു. എന്തായാലും ദൈവത്തിന്റെ കോടതിയിൽ ജാതി -മത -രാഷ്ട്രീയസ്വാധീനം ആർക്കും ഉണ്ടാവില്ലല്ലോ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (10 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (25 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (32 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (44 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (58 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

Malayali Vartha Recommends