നിമിഷപ്രിയയുടെ ആവശ്യവുമായി ചാണ്ടി സിറിനെ കണ്ടു 3 മണിക്കൂർ ഞങ്ങൾക്ക് വേണ്ടി അദ്ദേഹം മാറ്റി വെച്ചു..! നിമിഷപ്രിയയെ ഒരു മകളെ പോലെ കണ്ടു..!പനിയായി കിടന്നാലും അദ്ദേഹത്തെ കാണാൻ വരണമെന്ന് ആഗ്രഹിച്ചു..!

യമനിൽ വധ ശിക്ഷയ്ക്ക് വിധിക്കപെട്ട നിമിഷ പ്രിയയുടെ കുടുംബം പുതുപ്പള്ളിയിൽ.അമ്മയും ഭർത്താവും കുഞ്ഞുമാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്..!
https://www.facebook.com/Malayalivartha


























