ഞാൻ കോൺഗ്രസ്ക്കാരനല്ല..കമ്മ്യൂണിസ്റ്റാ..എന്നിട്ടും മരവിക്കുന്നു..നയനാരിന്റെയും ഇ എംഎസിന്റെയും അവസാനയാത്രയിൽ പോലും കാണാത്ത ആവേശം..! മനുഷ്യന് സമലതെറ്റിക്കുന്ന ആവേശം..ഇത് സാധാരണക്കാ രന്റെ പുണ്യാളൻ തന്നെ..!

ഉമ്മൻചാണ്ടി എന്ന മനുഷ്യൻ എന്തായിരുന്നു ആരായിരുന്നു എന്ന് ആരും പറഞ്ഞ് പഠിപ്പിച്ചിട്ട് വന്നതല്ല..! സ്വയം മനസിലാക്കി കൃത്യമായി അറിഞ്ഞ്..!ഇത് കേരളാ രാഷ്ട്രീയത്തിന്റെ ഭൂമികയിൽ വിലിയ മാറ്റം ഉണ്ടാകാൻ പോകുന്ന സംഭവം തന്നെയാണ് കണ്ണ് നിറഞ്ഞ് കെ എം ഷാജഹാൻ പറയുന്നു..!
https://www.facebook.com/Malayalivartha


























