അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈല്‍ പുളിമൂട്ടില്‍ വീട്ടില്‍ അന്‍സാരിയുടെ മകനാണ് മരിച്ച ആസിഫ് അന്‍സാരി (23). മരണ കാരണം ഇതുവരെയും അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























