Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

രാവണൻ്റെ രോഷ പ്രകടനത്തെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്നു താങ്കൾ ; ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും; പി എ മുഹമ്മദ് റിയാസിനെ വിമർശിച്ച് സന്ദീപ് വാചസ്പതി

26 JULY 2023 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വർഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ പറയട്ടെ. ബിജെപിയുടേത് ബലാത്സംഗ രാഷ്ട്രീയമാണെന്ന ഉണ്ടയില്ലാ വെടി വെക്കാൻ വേണ്ടി വീര സവർക്കരെ കൂട്ടു പിടിച്ചതായി കണ്ടു. മുഹമ്മദ് റിയാസിനെ വിമർശിച്ച് സന്ദീപ് സന്ദീപ് വാചസ്പതി .

പ്രിയപ്പെട്ട മുഹമ്മദ് റിയാസിന് സ്നേഹപൂർവ്വം, മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വർഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ പറയട്ടെ. ബിജെപിയുടേത് ബലാത്സംഗ രാഷ്ട്രീയമാണെന്ന ഉണ്ടയില്ലാ വെടി വെക്കാൻ വേണ്ടി വീര സവർക്കരെ കൂട്ടു പിടിച്ചതായി കണ്ടു. അദ്ദേഹത്തിൻ്റെ Six Glorious Epochs of Indian History എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവർക്കർ ഉപദേശിക്കുന്നു എന്നാണല്ലോ താങ്കളുടെ കണ്ടു പിടുത്തം.

നിയമ ബിരുദം നേടിയത് ആർഷോ മാതൃകയിൽ അല്ലെങ്കിൽ താങ്കൾക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ആൾക്കാരെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം. അതുമല്ലെങ്കിൽ ഭാരത ചരിത്രത്തിലെ ആറു സുവർണ്ണ ഘട്ടങ്ങൾ എന്ന പേരിൽ ഇതേ പുസ്തകത്തിൻ്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം. ഇത്രയും സാധ്യതകൾ ഉണ്ടായിട്ടും താങ്കൾ ഇത്തരം വൃത്തികേട് കാണിക്കുന്നതിന് പിന്നിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികൾക്ക് ഉണ്ടെന്ന് മനസ്സിലാക്കണം.താങ്കളുടെ ദുഷിച്ച ചിന്ത വമിപ്പിക്കാൻ നിങ്ങൾ കൂട്ടു പിടിച്ച പുസ്തകത്തിലെ പേജ് ഇതിനൊപ്പം ചേർക്കുന്നു. (ആ പേജ് ഒഴിവാക്കിയ താങ്കളുടെ കുറുക്കൻ ബുദ്ധി കൊള്ളാം.)

സീതാദേവിയെ വീണ്ടെടുക്കാൻ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണൻ്റെ സുഹൃത്തുക്കൾ രാവണന് നൽകിയ ഉപദേശവും അതിന് രാവണൻ നൽകുന്ന മറുപടിയുമാണ് വീര സവർക്കർ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാതെ വീര സവർക്കർ ഭാരതത്തിലെ ജനങ്ങൾക്ക് നൽകുന്ന ഉപദേശമല്ല അത് എന്ന് അറിയാത്ത ആളല്ല താങ്കൾ. രാവണൻ്റെ രോഷ പ്രകടനത്തെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്ന താങ്കൾ മുസ്ലിം ആക്രമണകാരികൾ ജിഹാദിൻ്റെ ഭാഗമായി ആഗോള തലത്തിൽ സ്വീകരിക്കുന്ന കാഫിർ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവർക്കറുടെ വാക്കുകൾ കാണാതെ പോയത് തികച്ചും നിഷ്കളങ്കമായി കാണാനാകില്ല.

ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും. ഇതിന് എന്താണ് പരിഹാരം എന്ന് താങ്കൾ തന്നെ ചിന്തിക്കുക. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളോടും മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കും എന്ന സത്യ വാചകം ചൊല്ലി അധികാരമേറ്റ ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ എന്നും ആലോചിക്കുക.

എന്തായാലും താങ്കളെ പോലെയുള്ള ഒരു വർഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് ഞാനടക്കമുള്ള മലയാളികളുടെ ഗതികേടാണ്. അതേസമയം ഇത് ജാഗ്രത കുറവ് മൂലമുണ്ടായ അബദ്ധമാണെങ്കിൽ അത് തുറന്ന് പറയണം. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ ഞാൻ തയ്യാറാണ്. ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ താങ്കൾ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു. വിശ്വസ്തതയോടെ സന്ദീപ് വാചസ്പതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (17 minutes ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (31 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (51 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (12 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (13 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (13 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (14 hours ago)

Malayali Vartha Recommends