ആലപ്പുഴ മാവേലിക്കരയില്‍ നിര്‍മാണ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
ആലപ്പുഴ മാവേലിക്കരയില്‍ നിര്‍മാണ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ചെട്ടികുളങ്ങര ഈരേഴവടക്ക് മണ്ണാനേത്ത് പുത്തന്‍ വീട്ടില്‍ മുരുകന്‍(46) ആണ് മരിച്ചത്.
കണ്ടിയൂരുള്ള വീട്ടില്‍ നിര്‍മാണ ജോലി ചെയ്യവേ വീട്ടിനുള്ളില്‍ വലിച്ചിരുന്ന വയറില്‍ നിന്നും ഷോക്കേല്‍ക്കുകയിരുന്നു.
https://www.facebook.com/Malayalivartha