Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു,ചേര്‍ത്തല മരുത്തൂര്‍വട്ടത്ത് നടന്നത് നാടകീയ രംഗങ്ങള്‍,വീഡിയോ വൈറലായതോടെ സിപിഎം എയറില്‍

08 MAY 2024 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

പെണ്ണുങ്ങള്‍ ചെങ്കൊടി പറിച്ചെടുത്ത് തോട്ടിലെറിഞ്ഞ് തുടങ്ങി സഖാക്കളെ. സിപിഎം മെമ്പറെ ചേച്ചിമാരെല്ലാം ചേര്‍ന്ന് പഞ്ഞിക്കിട്ടൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം ശരണം കെട്ട് ഒരുസംഘം വനിതകള്‍ പിഴുതെറിഞ്ഞത്. വനിതകളുടെ ശ്രമത്തെ ചെറുക്കാന്‍ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ കൊടിമരത്തെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചേര്‍ത്തല മരുത്തൂര്‍വട്ടം സ്വദേശി അഞ്ജലിയും കുടുംബവും മാസങ്ങളായി മാറി മാറി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് കടുംകൈക്ക് മുതിര്‍ന്നത്. ഇതിന് പിന്നാലെ സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ സിപിഎം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. അഞ്ജലിയുടെ അമ്മാവന്‍ ചേര്‍ത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമായ ഫലമുണ്ടായിരുന്നില്ല. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി മുടങ്ങിയതോടെ, അഞ്ജലിയും ബന്ധുക്കളായ സ്തീകളും ചേര്‍ന്ന് കൊടിമരം പിഴുത് മാറ്റുകയായിരുന്നു. എട്ട് മാസമായി വാര്‍ഡ് മെമ്പറുടെ ഈഗോ പ്രശ്‌നം മൂലം ഒരേ പാര്‍ട്ടി ആയിരുന്നിട്ടു പോലും വഴിക്കു കുറുകെ ഇട്ടിരുന്ന കൊടി മാറ്റുവാന്‍ സാധിക്കാതെ വന്നപ്പോള്‍ സ്ത്രീകള്‍ മുന്‍ കൈ എടുക്കുകയായിരുന്നു.

പുന്നപ്രവയലാര്‍ രക്തസാക്ഷി വാര്‍ഷികാചരണത്തോട് അനുബന്ധിച്ചാണ് വീടിന് മുമ്പില്‍ വഴിയോട് ചേര്‍ന്ന് കൊടിമരം സ്ഥാപിച്ചത്. വീടിന്റെ പുനര്‍നിര്‍മ്മാണത്തിനായി കൊടിമരം വശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അത് നിരസിച്ചെന്ന് വീട്ടമ്മയായ അഞ്ജലി പറഞ്ഞു. വീടിന്റെ ഗെയ്റ്റ് ഇറങ്ങുമ്പോള്‍, നേരേ നടുവിലായിട്ടാണ് കൊടിമരം. അതുകൊണ്ട് തന്നെ വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കല്ല് അടക്കം സാധനങ്ങള്‍ കൊണ്ടുവരും മുമ്പ് തന്നെ കൊടിമരം മാറ്റി തരണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ചേര്‍ത്തല മുന്‍സിപ്പാലിറ്റി 15 ാം വാര്‍ഡ് വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് ചാക്കോയെ സമീപിച്ചപ്പോള്‍ താനറിഞ്ഞുകൊണ്ടല്ല ഇതെന്നും ബ്രാഞ്ച് സെക്രട്ടറിയെ വിളിക്കാനും പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി അടക്കം പല നേതാക്കളെയും കണ്ടപ്പോഴും, വാശിപ്പുറത്തുള്ള കാര്യമാണെന്നാണ് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അഞ്ജലിയുടെ മാമന്‍ പുരുഷോത്തമന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു.

തങ്ങള്‍ തന്നെ കൊടിമരം മാറ്റുമെന്നും തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നും ഉള്ള നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചത്. പിന്നീട് അഞ്ജലിയും കുടുംബവും, സിപിഎം നേതാക്കളെ സമീപിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊടിമരം മാറ്റാതെ വന്നതോടെ, സ്ത്രീകള്‍ മുന്‍കൈയെടുത്ത് മാറ്റി ഒരുവശത്തേക്ക് മാറ്റി സ്ഥാപിച്ചു. കൊടിമരം പൊളിക്കുന്നത് തടയാന്‍ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. എന്നാല്‍, കൊടിമരം നശിപ്പിക്കുകയുണ്ടായില്ല.

കൊടിമരം മാറ്റിയാല്‍ തങ്ങള്‍ക്ക് നാണക്കേടാകും എന്ന ഈഗോയായിരുന്നു സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ക്കെന്നും, എന്നാല്‍, തങ്ങള്‍ക്ക് പ്രധാനം വീടുപണി നടക്കുക എന്നതായിരുന്നുവെന്നും അഞ്ജലി പറഞ്ഞു. പുന്നപ്രവയലാര്‍ സമര വാര്‍ഷികാചരണത്തിന്റെ ഭാഗമായി പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിയില്‍ താല്‍ക്കാലികമായി സ്ഥാപിച്ച കൊടിമരം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ കൊടിമരം കോണ്‍ക്രീറ്റ് ഇട്ട് സ്ഥിരമാക്കി. കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പ് വീടിന്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു.

കൊടിമരം പ്രശ്‌നത്തില്‍ വേണ്ട രീതിയില്‍ ഇടപെടാതെ വന്നതോടെ 53 വര്‍ഷമായി സിപിഎം അനുഭാവികള്‍ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.ചേര്‍ത്തല പൊലിസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയാണ് കൊടിമരം വഴിയരികിലേക്ക് നീക്കിയത്. വീട്ടുകാരുടെ ആവശ്യപ്രകാരം കൊടിമരം ഒരുഭാഗത്തേക്ക് നീക്കി സൗകര്യം ചെയ്തുകൊടുക്കാമായിരുന്നിട്ടും, ദുര്‍വാശി കാട്ടി വെറുപ്പിക്കുകയായിരുന്നു വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് ചാക്കോ അടക്കമുള്ളവര്‍. നിസ്സാരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം വഷളാക്കിയതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് തന്നെയെന്നാണ് കുടുംബം ആരോപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (40 minutes ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (1 hour ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (1 hour ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (5 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (5 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (6 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (6 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (6 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (6 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (7 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (7 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (12 hours ago)

Malayali Vartha Recommends