സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍... വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം മേഖലയിലെ ആറ് സ്‌കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി... പഴയതിലും മെച്ചപ്പെട്ട നിലയില്‍ സ്‌കൂളിനെ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി
സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍... വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം മേഖലയിലെ ആറ് സ്‌കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി... പഴയതിലും മെച്ചപ്പെട്ട നിലയില്‍ സ്‌കൂളിനെ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി .
വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് . പഴയതിലും മെച്ചപ്പെട്ട നിലയില്‍ സ്‌കൂളിനെ പുനര്‍നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി മന്ത്രി . അതേസമയം കല്‍പറ്റയില്‍ ഓഗസ്റ്റ് 6 ന് ഉന്നതതലയോഗം നടത്തുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ആറാം തീയതി നടക്കുന്ന യോഗത്തില്‍ ടീച്ചര്‍മാരുടെയും നാട്ടുകാരുടെയും അഭിപ്രായം തേടിയ ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.
https://www.facebook.com/Malayalivartha