കണ്ണീര്‍ക്കാഴ്ചയായി... അനുജന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി... അനുജന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു.
എ.ജി.സി കാര്‍ അക്‌സസറീസ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ കോഴിക്കോട് അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്മാമില്‍ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.
അനുജന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കമ്പനിയധികൃതര്‍
https://www.facebook.com/Malayalivartha