മുല്ലപ്പെരിയാറിൽ വിദഗ്ധ പരിശോധന നടന്നിട്ടില്ല; തുറന്നടിച്ച് അഡ്വക്കേറ്റ് റസ്സല്‍ ജോയി
മുല്ലപ്പെരിയാറിൽ വിദഗ്ധ പരിശോധന നടന്നിട്ടില്ലെന്നും അത് ഉടൻ ഉണ്ടാകണമെന്നും അഡ്വക്കേറ്റ് റസ്സല്‍ ജോയി പ്രതികരിച്ചു. കേന്ദ്രത്തിനു ഈ വിഷയത്തിൽ എന്ത് ചെയ്യാനാകും എന്നതടക്കമുള്ള പ്രതികരണം അദ്ദേഹം മലയാളി വാർത്തയോട് നടത്തിയിരിക്കുകയാണ്. മുല്ലപെരിയാര്‍ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. റസ്സല്‍ ജോയ് പ്രതികരിച്ചതിന്റെ വീഡിയോ കാണാം ;-
https://www.facebook.com/Malayalivartha