Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..


ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടിമരിച്ചു

08 FEBRUARY 2016 10:09 PM IST
മലയാളി വാര്‍ത്ത.

More Stories...

നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില കഠിനമാകും... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുറിച്ചി കാലായിപ്പടി നെല്ലിത്താനത്തു കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്നുപേര്‍ മരിച്ചു. കിണര്‍ വൃത്തിയാക്കാനെത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഇവര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവുമാണ് ദുരന്തത്തില്‍പെട്ടത്.

മാടപ്പള്ളി ശാന്തിപുരം ചക്കുംങ്കല്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ഷിബു എന്നു വിളിക്കുന്ന ആന്റണി വര്‍ഗീസ് (44), പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശികളായ മുസ്താര്‍(26), ജഹാംഗിര്‍(24) എന്നിവരാണു മരിച്ചത്.നെല്ലിത്താനം ഇടശ്ശേരി കെ.ടി. ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണര്‍ തേയ്ക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണു നാടിനെ നടുക്കിയ സംഭവം. കിണറ്റിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച ഡീസല്‍ ജനറേറ്ററില്‍ നിന്നുണ്ടായ വിഷപ്പുകയാണു മരണത്തിനിടയാക്കിയതെന്നു കരുതുന്നു.

ജനറേറ്റര്‍ കിണറ്റിലിറക്കി ഓണാക്കിയശേഷമാണ് വൃത്തിയാക്കാന്‍ മുസ്താര്‍ കിണറ്റിനുള്ളിലേയ്ക്കിറങ്ങിയത്. പുകയില്‍നിന്ന് മുക്താറിനു ശ്വാസം മുട്ടലുണ്ടായതിനേത്തുടര്‍ന്ന് ജനറേറ്റര്‍ വലിച്ചു കരയ്ക്കു കയറ്റി. തളര്‍ന്നു വീണ മുസ്താറിനെ രക്ഷിക്കാന്‍ ജഹാംഗീറും കിണറ്റില്‍ ഇറങ്ങിയെങ്കിലും ഇയാളും ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഷിബു ഇരുവരേയും രക്ഷിക്കാനായി കിണറ്റിലിറങ്ങുകയായിരുന്നു. അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കയറിട്ടുകൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഷിബു കയറില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും രണ്ട് റിംഗ് ഉയര്‍ന്നശേഷം കിണറ്റിലേക്കു വീണു. തുടര്‍ന്നു നാട്ടുകാര്‍ ചിങ്ങവനം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ആന്റണി വര്‍ഗീസിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഇന്നു വൈകിട്ട് നാലിന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയില്‍ സംസ്‌കരിക്കും. മാതാവ് : അച്ചാമ്മ, ഭാര്യ: മേരി. ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കൊല്‍ക്കത്തയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരൻ പാട്ടുംപാടി ജയിക്കും.  (4 minutes ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (23 minutes ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (28 minutes ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (31 minutes ago)

കപ്പലുകൾക്ക് 2 മില്യൺ ഡോളർ ഫീസോ?  (38 minutes ago)

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (45 minutes ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (54 minutes ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്  (1 hour ago)

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് തോമസ് ഐസക്ക്; കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ് തോമസ് ഐസക്കെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ബിസിനസ്സ് വിജയവും കുടുംബ സൗഖ്യവും! തുലാം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടം!  (1 hour ago)

കേരളം 2026: സർവ്വേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം; ഭരണവിരുദ്ധ വികാരം വികസനത്തിന് മുന്നിൽ വഴിമാറുന്നു...  (1 hour ago)

സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....‌  (1 hour ago)

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (2 hours ago)

Malayali Vartha Recommends