നീറ്റ് പരീക്ഷ എഴുതാൻ ആൾമാറാട്ടം ;പ്രതി പിടിയിൽ

വ്യാജ ഹാൾടിക്കറ്റുമായി എത്തി ശ്രമിച്ച വിദ്യാർഥിയെ പോലീസ് പിടികൂടി.പത്തനംതിട്ടയിലെ നീറ്റ് പരീക്ഷാ സെൻ്റർ ആയിരുന്ന തൈക്കാവ് ഗവ: വി എച്ച് എസ് എസിലെത്തി വ്യാജ ഹാർട്ടിക്കറ്റുമായി പരീക്ഷയെഴുതാൻ ശ്രമിച്ച വിദ്യാർഥി പോലീസ് പിടിയിൽ.
തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെയാണ് പത്തനംതിട്ട പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. സെൻറർ ഒബ്സർവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. കുട്ടി ജില്ലയിലെതന്നെ നീറ്റ് സെൻ്റ്റല്ലാതിരുന്ന മറ്റൊരുസ്കൂളിൻ്റെ പേരടങ്ങിയ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷ നടന്ന സ്കൂളിൽ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha