Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ

07 JULY 2025 11:58 PM IST
മലയാളി വാര്‍ത്ത

ഓണത്തിന് നാട്ടിലെത്താന്‍ ടിക്കറ്റ് ബുക്കിംഗ് ഓപ്പണ്‍ ആയ ദിവസം തന്നെ ഐആര്‍സിടിസി വഴി ടിക്കറ്റുകള്‍ വിറ്റ് പോയത് നിമിഷനേരത്തിനുള്ളില്‍. കേരളത്തിലേക്കുള്ള പല ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റില്‍ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 4,5,6,7 ദിവസങ്ങളിലാണ് ഓണം. ഓണം അവധിക്കൊപ്പം വാരാന്ത്യം കൂടി ഒരുമിച്ച് വന്നതോടെ ഫലത്തില്‍ നാട്ടിലെത്താന്‍ മഹാഭാഗ്യം തന്നെ വേണമെന്ന സ്ഥിതിയാണ്.

റെയില്‍വേ സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചാല്‍ മാത്രമേ ചെന്നൈ മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്താന്‍ കഴിയുകയുള്ളൂവെന്നതാണ് സ്ഥിതി. അതോടൊപ്പം തന്നെ തിരക്കുള്ള സീസണില്‍ സ്വകാര്യ ബസ് ലോബികളും വിമാനക്കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. ഈ സാഹചര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രഖ്യാപിക്കുമോയെന്നാണ് അന്യനാട്ടിലെ മലയാളികള്‍ ഉറ്റുനോക്കുന്നത്.

സെപ്റ്റംബര്‍ നാലിന് ഉത്രാട ദിനത്തിലെ (വ്യാഴാഴ്ച) ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളിലാണ് വെയ്റ്റിംഗ് ലിസ്റ്റിലേക്ക് പോയത്. ചെന്നൈ, ബംഗളൂരു, മുംബയ് തുടങ്ങിയ മലയാളികള്‍ നിരവധിയുള്ള നഗരങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റുകളാണ് പെട്ടെന്ന് തീരുന്നത്. ചെന്നൈയില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള ട്രെയിനുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റും പിന്നിട്ട് വില്‍പ്പന കുതിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള ടിക്കറ്റുകളും ഏറെക്കുറെ വിറ്റ് തീര്‍ന്നു.

നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയവര്‍ക്കും ആശങ്ക അവസാനിക്കുന്നില്ല. ഓണം അവധി അവസാനിക്കുന്ന സെപ്റ്റംബര്‍ ഏഴ്, നാലാം ഓണം ഞായറാഴ്ച ദിവസമാണ് വരുന്നത്. ഈ ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഇതിനും ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നതിനാല്‍ പലര്‍ക്കും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചിരിക്കുകയാണ്. ചെന്നൈക്ക് പുറമേ മലയാളികള്‍ നിരവധിയുള്ള മറ്റ് നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ സ്ഥിതിയും ഏറെക്കുറേ സമാനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (1 hour ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (1 hour ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (1 hour ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (2 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (2 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (2 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (2 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (2 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (2 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (2 hours ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (2 hours ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (2 hours ago)

ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു  (3 hours ago)

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (6 hours ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (6 hours ago)

Malayali Vartha Recommends