ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും. നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ 2025-ന്റെ ഭാഗമായി വ്യോമാതിർത്തി അടച്ചിടൽ പദ്ധതിയിട്ടിരിക്കുന്നതിനാൽ, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാർക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായിട്ടാണ് അറിയിപ്പുള്ളത്
ഇത് അനുസരിച്ച്, നാളെ മുതൽ ഡിസംബർ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 4:00 മുതൽ വൈകുന്നേരം 6:15 വരെ വിമാനത്താവളത്തിലെ എല്ലാ വിമാന പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കും.
ഈ കാലയളവിലെ പുതുക്കിയ വിമാന ഷെഡ്യൂളുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ
https://www.facebook.com/Malayalivartha
























