കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്

കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് പുലർച്ചെ 2 നാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർ വശത്തു നിന്ന ഓട്ടോയിലുള്ളവർ ഓട്ടോയിൽ എത്തി ഇലക്ഷൻ ഫ്ലക്സ് ബോർഡുകൾ വെയ്ക്കാനെത്തിയതായിരുന്നു.
"
https://www.facebook.com/Malayalivartha
























