ഇടുക്കിയിലും കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും യു.ഡി.എഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 123 പരിസ്ഥിതി ലോല വില്ലേജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോട്ടയത്തെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി,കൂട്ടിക്കല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ഹര്‍ത്താല്‍ തുടങ്ങി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 123 പരിസ്ഥിതി ലോല വില്ലേജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോട്ടയത്തെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി,കൂട്ടിക്കല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍
https://www.facebook.com/Malayalivartha

























