കൊച്ചിയില്‍ വാഹനപരിശോധന കര്‍ശനമാക്കി; അഞ്ചു ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു

കൊച്ചിയില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാത്ത അഞ്ചു ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കൊച്ചി നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയ്ക്ക് ശേഷമാണ് നടപടി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























