Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

തുലാമാസപൂജയ്ക്കായി 16നു ശബരിമല നടതുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

15 OCTOBER 2016 02:01 PM IST
മലയാളി വാര്‍ത്ത

തുലാമാസ പൂജകള്‍ക്കായി 16 ന് വൈകുന്നേരം അഞ്ചിന് ശബരിമല ക്ഷേത്ര നട തുറക്കും. 17 നാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലെയും മാളികപുറത്തെയും മേല്‍ശാന്തിമാരെയും നറുക്കിട്ട് തെരഞ്ഞെടുക്കുന്നത്. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. ശബരിമല ക്ഷേത്രത്തിലേക്ക് 15 പേരേയും മാളികപുറത്തേക്ക് 11 പേരെയുമാണ് അവസാന ഘട്ടത്തില്‍ നടന്ന അഭിമുഖ പരീക്ഷയിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്.
ശബരിമലയിലേക്ക് ഡി. നാരായണന്‍ നമ്പൂതിരി (വൈക്കം), ഡി. സുരേഷ് കുമാര്‍ (നൂറനാട് പാലമേല്‍), താമറ്റൂര്‍ ഡി. ദാമോദരന്‍ നമ്പൂതിരി, പെരുമ്പിലാവ്) വി.എന്‍. വാസുദേവന്‍ നമ്പൂതിരി (ബാംഗളൂര്‍), എഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി (കലൂര്‍), ടി.കെ. ശ്രീധരന്‍നമ്പൂതിരി (തിരുവല്ല), വാരിക്കാട് നാരായണന്‍ ശ്രീധരന്‍ (കാസര്‍ഗോഡ്), ടി.പി. ഹരി നമ്പൂതിരി (തൃപ്പൂണിത്തുറ), പി.എം. പ്രദീപ് കുമാര്‍ (ബാംഗളൂര്‍), കെ.ജയരാമന്‍ (തളിപ്പറമ്പ്), കെ.കെ. സുബ്രഹ്മണ്യന്‍ നമ്പൂതിരി (തിരുവില്ലാമല), ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചേര്‍പ്പുളശേരി) , എ.എസ് ശങ്കരന്‍ നമ്പൂതിരി (തൈക്കാട് തിരുവനന്തപുരം), എന്‍. ശ്രീകുമാര്‍ (കാര്‍ത്തികപ്പളളി ആലപ്പുഴ) , എന്‍ കെ രാമന്‍ നമ്പൂതിരി (ചാലക്കുടി). മാളികപ്പുറത്തേക്ക് എം.എന്‍. രജികുമാര്‍ (അങ്കമാലി), ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചേര്‍പ്പുളശേരി), യോഗേഷ് നമ്പൂതിരി (ശാസ്തമംഗലം 8211; തിരുവനന്തപുരം), പി.എന്‍. മഹേഷ് (മൂവാറ്റുപുഴ), കെ. ജയരാമന്‍ (തളിപ്പറമ്പ്), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചെന്നിത്തല ആലുപ്പുഴ), പി.എം. ഗണപതി നമ്പൂതിരി (ചങ്ങനാശേരി) , എം.ഇ. മനുകുമാര്‍ (ചങ്ങനാശേരി), എം.ബി. രാജീവ് (തിരൂര്‍), എസ്. ഹരികുമാര്‍ (ഓലകെട്ടിയമ്പലം മാവേലിക്കര), പി. എം. അനില്‍കുമാര്‍ (ഗുജറാത്ത്).
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡംഗം അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ശബരിമല ക്ഷേത്ര തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര്, സൂര്യകാലടി മനയിലെ തന്ത്രിയായ സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് എന്നിവരാണ് അഭിമുഖ പരീക്ഷ നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends