Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

ഭാര്യയുടെ കൂട്ടുകാരിയെ പ്രണയിച്ച് ഗര്‍ഭിണിയാക്കി കൊന്ന് പാറക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

20 OCTOBER 2016 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം പാരയാകുമെന്നറിഞ്ഞ യുവാവ് ഒടുവില്‍ അവളെ ആളോഴിഞ്ഞ പാറമടയിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്റെ മകള്‍ സുകന്യ(22)യുടെ മൃതദേഹം പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി സംഭവത്തില്‍ പൊതി സൂര്യാഭവനില്‍ സൂരജി(28)നെ പോലീസ് പിടികൂടിട
ഭര്‍ത്താവ് തന്റെ കൂട്ടുകാരിയുമായി പ്രണയമാണെന്ന വിവരം ഭാര്യക്ക് അറിയില്ലായിരുന്നു. ഭാര്യയെയും കാമുകിയെയുമെല്ലാം സുരാജ് പ്രണയിച്ചത് ഒരു സ്ഥലത്തുനിന്നു തന്നെയാണ്. പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍. ഇവിടെനിന്ന് ആദ്യം നഴ്‌സായ അന്യജാതിക്കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇതിനുശേഷം ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ ഭാര്യയുടെ അയല്‍വാസിയായ സുകന്യയുമായി പ്രണയത്തിലായി. 

സൂരജിന്റെ സ്വഭാവദൂഷ്യം മനസിലാക്കി ആശുപത്രി അധികൃതര്‍ ഒരു വര്‍ഷം മുന്‍പ് പറഞ്ഞയച്ചു. ഇതിനുശേഷം നാട്ടകം പോര്‍ട്ടില്‍ ജോലി നോക്കിയ സൂരജ് സുകന്യയുമായുള്ള പ്രണയം തുടര്‍ന്നു. ഇതിനിടയില്‍ അവിഹിത ബന്ധവും തുടങ്ങി. പെണ്‍കുട്ടി ഗര്‍ഭം ധരിച്ചു. ഒടുവില്‍ വിവാഹഭ്യര്‍ഥന നടത്തിയ സുകന്യയില്‍ നിന്നും സൂരജ് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. ഒടുവില്‍ ഹര്‍ത്താലിന്റെ തലേദിവസം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. തന്നെ ഇനി അന്വേഷിക്കേണ്ടെന്നും പ്രിയപ്പെട്ടവനോടൊപ്പം പോവുകയാണെന്നുമുള്ള കുറിപ്പ് വീട്ടുകാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്നു ലഭിച്ച ചില വിവരങ്ങള്‍ പോലീസിനെ സൂരജിലേക്ക് സംശയം ജനിപ്പിക്കുകയായിരുന്നു. 
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുകന്യയുടെ ഫോണില്‍നിന്നും നിരവധി തവണ ഇയാള്‍ക്ക് കോളുകള്‍ വന്നിട്ടുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 25 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന തന്റെ വീടിനുസമീപമുള്ള പാറമടയില്‍ സുകന്യയെ കൊന്നു കല്ലില്‍കെട്ടി താഴ്ത്തിയിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. ആദ്യം പോലീസുപോലും ഇത് വിശ്വസിച്ചില്ല. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുത്തപ്പോഴാണ് കൊടുംക്രൂരതയുടെ നിജസ്ഥിതി പുറത്തുവരുന്നത്. 

യുവതിയെ കാണായതിനെത്തുടര്‍ന്ന് ആദ്യം പോലീസ് സൂരജിനെ ചോദ്യം ചെയ്തുവെങ്കിലും യുവതി തന്നോടൊപ്പം പോയിട്ടില്ലെന്നും എറണാകുളം സ്വദേശിയായ യുവാവിനെയും പെണ്‍കുട്ടിയെയും കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ആദ്യം മൊഴി നല്‍കിയിരുന്നത്. യുവതിയെ കാണാതായതിനെത്തുടര്‍ന്നു 13നു വീട്ടുകാര്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (9 minutes ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (21 minutes ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (36 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (45 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (55 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (8 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (8 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (8 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (9 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (9 hours ago)

Malayali Vartha Recommends