Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറുവട്ടം ലാന്‍ഡിങിന് ശ്രമിച്ചിട്ടും കഴിഞ്ഞില്ല ഏഴാം തവണ രണ്ടും കല്‍പ്പിച്ച് റണ്‍വേയിലിറക്കി, കേരളത്തില്‍ ജെറ്റ് എയര്‍വെയ്സ് വിമാനം നടത്തിയത് ബ്ലൈന്‍ഡ് ലാന്‍ഡിംഗ്

24 OCTOBER 2016 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...

ജെറ്റ് എയര്‍വേയ്സ് വിമാനം കേരളത്തില്‍ ബ്ലൈന്‍ഡ് ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ട്. ലാന്‍ഡിങിന് ആറുവട്ടം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ ഏഴാം തവണ രണ്ടും കല്‍പ്പിച്ച് വിമാനം പൈലറ്റ് നിലത്തിറക്കുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ആഗസ്തിലാണ് സംഭവം നടന്നത്.

മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ആറ് തവണ ലാന്‍ഡിങിന് ശ്രമിച്ച് പരാജയപ്പെട്ടതോടെ പൈലറ്റ് സാഹസത്തിന് നിര്‍ബന്ധിതനാവുകയായിരുന്നു.
നിരന്തരമായ ലാന്‍ഡിങ്-പറക്കല്‍ ശ്രമങ്ങള്‍ക്ക് ഇടയില്‍ ഇന്ധനം അപകടകരമാം വിധം തീരാറായതോടെയാണ് കണ്ണടച്ച് ലാന്‍ഡിങിന് ജെറ്റ് എയര്‍വേയ്സ് പൈലറ്റ് തയ്യാറായത്. ആഗസ്ത് 17ന് ആണ് സംഭവമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. കാലാവസ്ഥ അതീവ മോശമായതോടെയാണ് ജെറ്റ് എയര്‍വേയ്സ് പൈലറ്റ് ഒടുവില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ലാന്‍ഡിങിന് തുനിഞ്ഞത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരത്താണ് ഇറക്കിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന പൈലറ്റിന്റെ ബ്ലൈന്‍ഡ് ലാന്‍ഡിങ് തീരുമാനം പക്ഷേ ശരിയായി ഒന്നായിരുന്നു.ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന ബോയിങ് 737 വിമാനമാണ് ആറ് തവണ ലാന്‍ഡിങ് പരാജയപ്പെട്ടതോടെ തിരുവനന്തപുരത്ത് ഇറക്കിയത്. അതീവ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങിന് ശ്രമിച്ച് നടക്കാതിരുന്ന വിമാനം വീണ്ടും വിമാനത്താവളത്തിന് ചുറ്റും പല കുറി വട്ടമിട്ട് പറന്നു. ഒടുവില്‍ ഏഴാമത്തെ ശ്രമത്തില്‍ കൊച്ചിക്ക് പകരം തിരുവനന്തപുരത്ത് ലാന്‍ഡിങ് നടത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (27 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (42 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (58 minutes ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (1 hour ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (2 hours ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (2 hours ago)

Malayali Vartha Recommends