ഡിവൈഎഫ്ഐ നേതാവ് പൊലീസുകാരന്റെ തലക്കടിച്ചു, ടോക്കണ്‍ എടുക്കാതെ ബാങ്കില്‍ നോട്ട് മാറാനെത്തിയത് തടഞ്ഞ കാരണത്താല്‍

മലപ്പുറം ജില്ലയിലെ എടക്കര എസ്ബിടി ബാങ്കില്‍ നോട്ട് മാറാനെത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പൊലീസുകാരന്റെ തലക്കടിച്ച് പരുക്കേല്‍പിച്ചു. പി.പി. ഉമ്മര്‍ (39) നാണ് പരുക്കേറ്റത്. ടോക്കണ്‍ എടുക്കാതെ അതിക്രമിച്ചെത്തിയ നേതാവിനെ തടഞ്ഞു. ഇതില്‍ ക്ഷുഭിതനായാണ് പൊലീസുകാരനെ ആക്രമിച്ചത്. പരുക്കേറ്റ ഉമ്മറിനെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പട സ്വദേശിയായ ഫെമിറാണ് ആക്രമിച്ചത്.
https://www.facebook.com/Malayalivartha

























