Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

നോട്ട് പ്രതിസന്ധി: വ്യാപാരി കടമുറിയില്‍ തൂങ്ങിമരിച്ചു

29 NOVEMBER 2016 02:10 PM IST
മലയാളി വാര്‍ത്ത

നോട്ടുപ്രതിസന്ധിമൂലം ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് വ്യാപാരി സ്വന്തം കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ചങ്ങനാശേരി വാഴപ്പള്ളി മതുമൂല ചീരക്കാട്ട് ഇല്ലത്ത് പരേതനായ പരമേശ്വരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായ സി പി നാരായണന്‍ നമ്പൂതിരി (54)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെ കാണപ്പെട്ടത്. മരിച്ച നാരായണന്‍ നമ്പൂതിരി മോഡേണ്‍ ബ്രഡിന്റെ മൊത്ത വ്യാപാരിയായിരുന്നു.
വിദേശത്തായിരുന്ന നാരായണന്‍ നമ്പൂതിരി കഴിഞ്ഞ 20 വര്‍ഷമായി നാട്ടിലെത്തി മോഡേണ്‍ ബ്രഡിന്റെ ഏജന്‍സിയെടുത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി വരികയായിരുന്നു. നിത്യേന ലോഡ് എടുത്ത് നല്ല നിലയില്‍ ബിസിനസ് നടന്നുവന്നിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. എന്നാല്‍ 500, 1000 നോട്ടുനിരോധനം നടപ്പിലായതോടെ വ്യാപാരമേഖല സ്തംഭിക്കുകയും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വരുന്നതായും ഇദ്ദേഹം പലരോടും പറഞ്ഞിരുന്നു. ചെറിയ കടകളില്‍ ബ്രെഡ് നല്‍കി കഴിഞ്ഞാല്‍ പണം ലഭിക്കാതെ വന്നതും ലഭിക്കുന്ന പണം 500, 1000 ആണെന്നതും കച്ചവടത്തിന് തടസ്സമായി. മോഡേണ്‍ ബ്രഡ് ഏജന്‍സി ചെക്ക് മാത്രം സ്വീകരിച്ചു വന്നതിനാല്‍ പണം മാറി ചെക്ക് നല്‍കാന്‍ കഴിയാത്തതും കച്ചവടത്തെ ബാധിച്ചു.
നോട്ടുനിരോധിച്ച്്്് 20 ദിവസം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ബിസിനസ് പൂര്‍ണമായും തകര്‍ന്നു.
ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ചെത്തിപ്പുഴയിലെ സെന്റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ സുഷമ. മക്കള്‍ കൃഷ്ണദാസ് നമ്പൂതിരി (ചെന്നൈ), ഹരിദാസ് നമ്പൂതിരി (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കേശവന്‍ നമ്പൂതിരി (കായംകുളം സിപി സിആര്‍ടി), പ്രൊഫ.മാധവന്‍ നമ്പൂതിരി (ആര്‍എല്‍വി), പരമേശ്വരന്‍ നമ്പൂതിരി (എഞ്ചിനീയര്‍ യുഎസ്എ), ഡോ.സരസ്വതി ദേവി, സാവിത്രിദേവി, ഗൗരി ദേവി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends