തൃശൂരില്‍ പോലീസുകാരന്‍ പീഡിപ്പിച്ചതായി വനിതാ പോലീസിന്റെ പരാതി

പോലീസുകാരന്‍ പീഡിപ്പിച്ചതായി ആരോപിച്ച് വനിതാ പോലീസ് പരാതി നല്‍കി. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് പരാതിക്കാരി. എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരന് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ചാവക്കാട് പൊലീസ് ആണ് കേസെടുത്തത്. അടുത്തദിവസം തന്നെ അന്വേഷണ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് കൈമാറും.
https://www.facebook.com/Malayalivartha