Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..

18 FEBRUARY 2026 05:06 PM IST
മലയാളി വാര്‍ത്ത

ഒരു പവൻ സ്വർണത്തിന് വില 80,000 രൂപയിൽ താഴേക്ക് വന്നേക്കാമെന്ന വിദ​ഗ്ദർ. കഴിഞ്ഞ കുറേ മാസങ്ങളായി വിപണിയിൽ കണ്ട വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് ഈ വിലയിരുത്തൽ. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളും റഷ്യയുടെ വ്യാപാര നയങ്ങളിലെ മലക്കംമറിച്ചിലുമാണ് വില കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് സ്വർണത്തിൻ്റെ ഡിമാൻഡ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു വ്യാപാര കരാർ യാഥാർഥ്യമാകുന്നത് വിലയിടിവിന് കാരണമായേക്കുമെന്നാണ് പ്രവചനങ്ങൾ വരുന്നത്.

ബ്രിക്സ് രാജ്യങ്ങളായ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ചേർന്നാണ് സമീപ മാസങ്ങളിൽ ആഗോളതലത്തിൽ വാങ്ങിയ സ്വർണത്തിൻ്റെ പകുതിയോളം സ്വന്തമാക്കിയത്. അമേരിക്കയുടെ വ്യാപാര നയങ്ങളോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഇത്.എന്നാൽ ഇപ്പോൾ ഈ രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് കുറച്ചേക്കുമെന്നാണ് സൂചനകൾ. ഇതും വില കുറയാൻ കാരണമാകും.സ്വർണവില ഇന്നു രാവിലത്തെ വിലനിർണയത്തിൽ കേരളത്തിൽ മാറ്റമില്ലാതെ നിന്നെങ്കിലും വൈകാതെ കൂടാൻ സാധ്യത. രാവിലെ കേരളത്തിൽ വില നിർണയിക്കുമ്പോൾ‌ ഔൺസിന് 4,900 ഡോളറിന് താഴെയായിരുന്ന രാജ്യാന്തരവില,

 

ഇപ്പോൾ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണി) 4,940 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. വിലകുറഞ്ഞത് മുതലെടുത്തുള്ള വാങ്ങൽ താൽപ്പര്യം (ഡിപ്പ് ബയിങ്) വർധിച്ചത് വില കൂടാൻ ഇടയാക്കുകയായിരുന്നു.ഇന്ന് രാവിലെ കേരളത്തിൽ ഗ്രാം വില 14,135 രൂപയിൽ തന്നെ നിലനിർത്താൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. പവൻവില 1,13,080 രൂപ. 18 കാരറ്റ് സ്വർണവിലയും മാറിയില്ല. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില 11,680 രൂപ.

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില 11,615 രൂപ. വെള്ളിക്ക് ഇരു അസോസിയേഷനുകളും നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 255 രൂപയാണ്.യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തെ സംബന്ധിച്ച അവ്യക്തതകൾ, ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളുടെ തീരുമാനം സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും സ്വർണവിലയെ സ്വാധീനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (8 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (29 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (2 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (3 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (3 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (4 hours ago)

Malayali Vartha Recommends