വയനാട്ടില്‍ യുവാവ് സ്‌കൂളിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന്റെ കുളിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂളക്കുന്ന് സ്വദേശി മണികണ്ഠനാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha