Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

04 NOVEMBER 2026 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം. ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കുപുറമേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആംബുലൻസുകളെ ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കുകയും ചെയ്യും.

രണ്ടാംഘട്ടത്തിൽ സ്വകാര്യ, എൻ.ജി.ഒ. ആംബുലൻസുകളെയും സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
കംപ്യൂട്ടർ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം, ജി.പി.എസ്. ട്രാക്കിങ്, ജി.ഐ.എസ്. മാപ്പിങ് എന്നിവയുടെ സഹായത്തോടെ അപകടസ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായ ആംബുലൻസ് അയയ്ക്കും

. പരിക്കേറ്റയാളുടെ ആരോഗ്യനിലയും പരിക്കിന്റെ സ്വഭാവവും കൺട്രോൾ സെന്ററിലേക്ക് ഓൺലൈനായി കൈമാറും. ഇതനുസരിച്ച് ഏത് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് ആംബുലൻസ് ജീവനക്കാർക്ക് നിർദേശം നൽകുന്നതാണ്.

രോഗിയെത്തുന്നതിനു മുൻപേ ആശുപത്രിയിൽ വിവരമെത്തുന്നതിനാൽ ഡോക്ടർമാർക്കും ട്രോമ സംഘത്തിനും രക്തബാങ്കിനും മുന്നൊരുക്കം നടത്താൻ കഴിയും. സർക്കാർ ആശുപത്രികൾക്കു പുറമേ കാസ്പ്-പി.എം.-ജെ.എ.വൈ. പദ്ധതിയിലുള്ള സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കുന്നതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യനെപ്പോലെ ചിന്തിക്കുന്ന എ.ഐ വേണ്ട! ബോധമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കരുതെന്ന് മൈക്രോസോഫ്റ്റ് എ.ഐ മേധാവി  (16 minutes ago)

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ  (32 minutes ago)

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.  (52 minutes ago)

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു  (1 hour ago)

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍  (1 hour ago)

ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി മലയാളി താരങ്ങൾ  (1 hour ago)

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (1 hour ago)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം  (1 hour ago)

മമ്മൂട്ടിയുടെ കാർ പത്തുവയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ചു! 40 വർഷം പഴക്കമുള്ള സംഭവം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ!  (1 hour ago)

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ  (2 hours ago)

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!  (2 hours ago)

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?  (2 hours ago)

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  (2 hours ago)

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം  (2 hours ago)

Malayali Vartha Recommends