Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മൂന്നുലക്ഷം രൂപയോളം കൈയിലുണ്ടായിരുന്ന ഒറ്റയ്ക്കു താമസിക്കുന്ന വയോധിക നോട്ടു നിരോധനം അറിഞ്ഞത് നോട്ടുമാറിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍

10 JANUARY 2017 10:52 AM IST
മലയാളി വാര്‍ത്ത

വരാപ്പുഴ ചിറയ്ക്കകം ഭഗവതിപറമ്പിലെ സതി എന്ന എഴുപതുവയസുകാരിയാണ് നോട്ട് മാറിയെടുക്കാന്‍ കഴിയാതെ വിഷമസന്ധിയിലായത്. മൃഗാശുപത്രി സ്വീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ഇവര്‍ വിരമിച്ചപ്പോള്‍ ലഭിച്ച തുകയും പെന്‍ഷന്‍ തുകയും കൂടി മൂന്നു ലക്ഷത്തോളം രൂപ കൈയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ 500 രൂപ നല്‍കിയപ്പോളാണു നോട്ട് നിരോധിച്ച വിവരം അറിയുന്നത്. തുടര്‍ന്നു ബന്ധുവായ ഒരു സ്ത്രീയെയും കൂട്ടി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുമായി ആദ്യം വരാപ്പുഴ സഹകരണ ബാങ്കിലും എസ്.ബി.ടി ശാഖയിലും എത്തിയെങ്കിലും കാര്യമുണ്ടായില്ല.

തുടര്‍ന്ന് നോട്ടുകളുമായി ഇവര്‍ വീട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. സഹായിക്കാന്‍ പഞ്ചായത്ത് അംഗം വത്സല ബാലന്‍ രംഗത്ത് എത്തിയെങ്കിലും സതിക്ക് ആരെയും വിശ്വാസമില്ല. സമീപവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവരുടെ ജീവിതം. മൂന്നര സെന്റ് സ്ഥലത്ത് പണി തീര്‍ത്തിരിക്കുന്ന വീടിന്റെ ഒറ്റമുറിയില്‍ തനിച്ചാണ് താമസം. സാധനങ്ങള്‍ വാങ്ങുവാന്‍ പുലര്‍ച്ചെ വരാപ്പുഴ മാര്‍ക്കറ്റില്‍ എത്തുന്ന ഇവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകാറാണുള്ളത്. ഇവരെ അപൂര്‍വമായിട്ടാണ് നാട്ടുകാര്‍തന്നെ കാണുന്നത്.

വാതിലും, ജനലുകളും അടച്ചു വീടിനുള്ളില്‍ തനിയെ കഴിഞ്ഞുകൂടുകയാണ്. വീടിന്റെ വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ ഉച്ചത്തില്‍ വഴക്കുപറഞ്ഞ് ഓടിക്കും. ആരുവിളിച്ചാലും വാതിലോ ജനലോ തുറക്കില്ല. പുലര്‍ച്ചെ വെള്ളമെടുക്കാന്‍ വീടിന് സമീപമുള്ള പൊതുടാപ്പില്‍ എത്തുമ്പോള്‍ കൈയില്‍ പണം അടങ്ങിയ സഞ്ചിയും ഉണ്ടാകും. നോട്ടുമാറാന്‍ സഹായത്തിനായി പഞ്ചായത്ത് അംഗവും സമീപവാസികളും എത്തിയെങ്കിലും സതി വാതില്‍ തുറക്കുന്നില്ല. കറന്റ് ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി ലൈന്‍ വിച്ഛേദിച്ചതോടെ ഇരുട്ടിലായി ജീവിതം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (57 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (1 hour ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (2 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends