'ഞരമ്പുരോഗി വന്നതുമുതല്‍ എല്ലാവരും അസംതൃപ്തരാണ്'; ജേക്കബ് തോമസിനെ ആക്ഷേപിച്ച് കെ.മുരളീധരന്‍ എംഎല്‍എ

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. വിജിലന്‍സ് ഡയറക്ടറെ ഞരമ്പുരോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. വിജിലന്‍സ് ഡയറക്ടര്‍ ഞരമ്പുരോഗിയാണ്. ഞരമ്പുരോഗി വന്നതുമുതല്‍ എല്ലാവരും അസംതൃപ്തരാണ്.മന്ത്രിമാരെ വാല്യക്കാരായാണ് മുഖ്യമന്ത്രി പിണറായി കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറിക്ക് വരെ രാജിവെക്കേണ്ട അവസ്ഥയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha