Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈസന്‍സ് അപേക്ഷക്ക് 'മഫ്ത' പാടില്ലെന്ന് ഉദ്യോഗസ്ഥര്‍, തര്‍ക്കം രൂക്ഷമാകുന്നു

13 JANUARY 2017 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ലൈസന്‍സ് അപേക്ഷയിലെ ഫോട്ടോയില്‍ സ്ത്രീകളുടെ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന ചില ആര്‍.ടി ഉദ്യോഗസ്ഥരുടെ പിടിവാശി തര്‍ക്കങ്ങള്‍ക്കിടയാക്കുന്നു.
മതവിശ്വാസത്തിന്റെ ഭാഗമായി തല മറയ്ക്കുന്നതിന് 'മഫ്ത' ധരിച്ചെടുത്ത ഫോട്ടോ പതിച്ച അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. ഫോട്ടോയില്‍ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന് നിയമമില്ലെന്നിരിക്കെ ചില ഉദ്യോഗസ്ഥരുടെ ദുര്‍വാശിക്കെതിരെ നിരവധി പരാതികളാണുയരുന്നത്.
എന്നാല്‍ വിഷയത്തില്‍ കൃത്യത ഉണ്ടാക്കണമെന്ന ആര്‍.ടി ഉദ്യോഗസ്ഥരുടെ നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്നുമില്ല. വ്യഴാഴ്ച മലപ്പുറം ആര്‍.ടി ഓഫിസില്‍ െ്രെഡവിങ് ടെസ്റ്റിനത്തെിയ കൊണ്ടോട്ടി സ്വദേശിനിയായ അഡ്വ. ത്വഹാനിയുടെ അപേക്ഷ എം.വി.ഐ നിരസിച്ചു. അപേക്ഷയിലെ ഫോട്ടോയില്‍ ചെവി കാണുന്നില്ലെന്ന് പറഞ്ഞാണിത്. അപേക്ഷ നിരസിക്കുകയാണെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ത്വഹാനി പറഞ്ഞു. നിരവധി മുസ്ലിം സ്ത്രീകള്‍ ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. മഫ്തയിട്ട ഫോട്ടോ പതിച്ചവരെല്ലാം ചെവി കാണിച്ചുള്ള ഫോട്ടോ എടുക്കാന്‍ വീണ്ടും സ്റ്റുഡിയോയിലേക്ക് പോകേണ്ട അവസ്ഥയാണ്.

മുസ്ലിം സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് പോലും ചെവി കാണിച്ച് ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമില്ലെന്നിരിക്കെയാണ് ആര്‍.ടി ഉദ്യോഗസ്ഥര്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്നാണ് പരാതി. മുഖം വ്യക്തമായി കാണാന്‍ ചെവിയും ഉള്‍പ്പെടുത്തി ഫോട്ടോ എടുക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്നില്ലെന്ന് മലപ്പുറം ആര്‍.ടി.ഒ കെ.എം. ഷാജി പറഞ്ഞു.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണമെന്ന് മാത്രമേ നിയമത്തില്‍ പറയുന്നുള്ളൂ. അതേസമയം, മുഖം വ്യക്തമാകാന്‍ ചെവി ഉള്‍പ്പെടെ കാണേണ്ടതുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ വിവേചനാധികാരമനുസരിച്ചാണ് ഇപ്പോള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് നിരവധി കാലമായുള്ള ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (22 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (42 minutes ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (58 minutes ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (3 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends