പാലക്കാട് മണ്ണാര്‍കാട് കുമരംപുത്തൂര്‍ യുപി സ്‌കൂളിലെ ആറ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി

പാലക്കാട് മണ്ണാര്‍കാടുനിന്ന് ആറു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. മണ്ണാര്‍കാട് കുമരംപുത്തൂര്‍ യുപി സ്‌കൂളിലെ കുട്ടികളെയാണു കാണാതായിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായതിനു പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ലെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha