Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോട് മുന്നില്‍

19 JANUARY 2017 08:43 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനുവേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ പോയിന്റുകള്‍ മാത്രം വ്യത്യാസത്തിലാണ് ജില്ലകളുടെ മുന്നേറ്റം. മൂന്നാം ദിവസത്തെ ഓരോ മത്സരഫലം വരുമ്പോഴും ലീഡ്‌നില മാറിമറിയുകയാണ്. ആകെയുള്ള 234 ഇനങ്ങളില്‍ 99 എണ്ണം പൂര്‍ത്തിയായപ്പോള്‍ 379 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമതാണ്.
അതേസമയം, കഴിഞ്ഞ രണ്ടു ദിവസം തുടരുന്ന ചില താളപ്പിഴകള്‍ മൂന്നാം ദിനത്തിലും തുടര്‍ന്നു. കോല്‍ക്കളിക്ക് അനുയോജ്യമായ വേദിയല്ലെന്നാരോപിച്ച് മത്സരാര്‍ഥികള്‍ രംഗത്തത്തെിയതോടെ വേദി മാറ്റി. രാവിലെ ആരംഭിക്കേണ്ട മത്സരം രാത്രി വൈകിയാണ് തുടങ്ങിയത്. പലയിടങ്ങളിലും രക്ഷിതാക്കളും സംഘാടകരും തമ്മിലുള്ള വാക്കേറ്റവും ആവര്‍ത്തിക്കുകയാണ്. പരാതിയെ തുടര്‍ന്ന് ഒന്നാം വേദിയിലെ കേരളനടനത്തിലെ വിധികര്‍ത്താവിനെ മാറ്റി.
ചൊവ്വാഴ്ച നടന്ന ഹൈസ്‌കൂള്‍ വിഭാഗം കേരളനടനം വിധികര്‍ത്താവുതന്നെ ബുധനാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് എത്തിയതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. വിജിലന്‍സിനും ഡി.പി.ഐക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് വിധികര്‍ത്താവിനെ മാറ്റി. തലേ ദിവസം വിധികര്‍ത്താക്കളായവരെ വീണ്ടും നിയമിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍, അത് പാലിച്ചില്ലെന്നാണ് ആക്ഷേപം. ചൊവ്വാഴ്ച 9.30ന് തുടങ്ങിയ ഹൈസ്‌കൂള്‍ കേരളനടനം തീര്‍ന്നത് രാത്രി എട്ടിനായിരുന്നു. അത്രയും സമയം അവിടെയിരുന്നവര്‍തന്നെ വീണ്ടുമെത്തുമ്പോള്‍ വിധിനിര്‍ണയത്തില്‍ അപാകത കടന്നുകൂടുമെന്നാണ് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടത്. വിധികര്‍ത്താക്കളുടെ കൂട്ടത്തില്‍ മൂന്നും നാലും വര്‍ഷം ജഡ്ജസ് ആയവരുണ്ടെന്നും ആരോപണമുയര്‍ന്നു. പരാതിയെതുടര്‍ന്ന് മത്സരം തുടങ്ങാന്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (5 minutes ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (45 minutes ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (51 minutes ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (56 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (1 hour ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (1 hour ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (6 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (6 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (7 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (7 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (7 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (7 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (8 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (9 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (9 hours ago)

Malayali Vartha Recommends