Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വെട്ടിച്ചെടുക്കുന്നത് കോടികള്‍..ഇതിലും ഭേഭം പട്ടാപ്പകല്‍ മോഷണം: കൊള്ളക്കാര്‍ വാഴുന്ന ലോകം

19 JANUARY 2017 07:54 PM IST
മലയാളി വാര്‍ത്ത

മട്ടാഞ്ചേരി പഴയപാലം കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുന്നതിനുവേണ്ടി ഗാമണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കി. താഴ്ന്ന നിരക്കായ 29 കോടി രൂപയോളമാണ് പാലത്തിന്റെ ചിലവ്. കേരള സര്‍ക്കാരും ജി.സി.ഡി.എ. യും പോര്‍ട്ട് ട്രസ്റ്റും ചേര്‍ന്നാണ് പാലം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. മട്ടാഞ്ചേരി പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് സ്ഥാപനമായ കെല്‍ട്രോണ്‍ ഒരു സര്‍വ്വെ നടത്തിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1 ദിവസം ശരാശരി 1.50 ലക്ഷം രൂപ ടോള്‍ പിരിവ് ഇനത്തില്‍ ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ 99 ല്‍ സര്‍വ്വെ നടത്തുമ്പോഴുള്ളതിനേക്കാള്‍ പതി•ടങ്ങ് വര്‍ദ്ധനവാണ് വാഹനങ്ങളുടെ എണ്ണത്തില്‍ 2014 ആയപ്പോഴേക്കും ഉണ്ടായത്. ആയതിനാല്‍ ടോള്‍ പിരിവ് ഇരട്ടിയാക്കാനും തീരുമാനിച്ചു. പാലം പൂര്‍ത്തിയാക്കുവാന്‍ വേണ്ട കാലാവധി 13 വര്‍ഷവും 9 മാസവുമാണ്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലവുമായി ബന്ധപ്പെട്ട് മുഴുവന്‍ ചിലവും ടോള്‍ പിരിവിലൂടെ ലഭിക്കുന്ന വരവും പ്രസ്തുത അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. അങ്ങനെ ഒരു അക്കൗണ്ട് തുറന്നില്ലായെങ്കില്‍ ക്ലാസ് 6.6 അനുശാസിക്കുന്നതനുസരിച്ച് ടോള്‍പിരിവ് ജി.ഡി.സി.എ ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതിയ പാലം ആയതിനാല്‍ ആ രീതിയില്‍ വലിയ ചിലവുകള്‍ ഉണ്ടാവുകയില്ല. അക്കൗണ്ടിലൂടെ പ്രസ്തുത ചെലവുകള്‍ വ്യക്തമായിരുന്നു. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണത്തിന് ചിലവഴിച്ച തുക 2574 ലക്ഷം രൂപ. ഫ്രാഞ്ചൈസിയായ സി.ബി.ഐ.സി.എല്‍ എന്ന കമ്പനിക്ക് ടോള്‍ പിരിവിലൂടെ 2012-13 ല്‍ ലഭിച്ചത് 526.66 ലക്ഷംരൂപ. എല്ലാ നികുതി ബാദ്ധ്യതകളും അടച്ചുതീര്‍ത്ത് ആ വര്‍ഷം ലഭിച്ച അറ്റാദായം 1.34 ലക്ഷംരൂപ. ഇപ്രകാരം ടോള്‍പിരിവ് ലാഭമായിരുന്നു. എന്ന് കമ്പനി തന്നെ സമ്മതിച്ച സ്ഥിതിക്ക് നഷ്ടമുണ്ടെന്നും. നഷ്ടപരിഹാരമായ 16.2 കോടി രൂപ നല്‍കണമെന്നും ഏതോ വ്യാജന്‍ മന്ത്രിസഭയെ തെറ്റായി ധരിപ്പിച്ചു. കരാര്‍ വ്യവസ്ഥയനുസരിച്ച് ടോള്‍പ്ലാസ്റ്റയില്‍ ജി.ഡി.സി. യുടെ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നെങ്കില്‍ ടോള്‍ പിരിവിനെ സംബന്ധിച്ച കൃത്യമായ കണക്ക് ജി.സി.ഡി.എ യ്ക്ക് ലഭിക്കുമായിരുന്നു. ഗവണ്‍മെന്റ് നഷ്ടപരിഹാരത്തുക നല്‍കണമോ എന്നു തീരുമാനിക്കാന്‍ ഫൈനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിംഗിനെയും ലാ ഡിപ്പാര്‍ട്ട്‌മെന്റിനെയും ചുമതലപ്പെടുത്തിയിരുന്നു. ഗൗരവമേറിയ കൃത്യവിലോപവും വീഴ്ചയുമാണ് ജി.സി.ഡി.എയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഗാമണ്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓരോ വര്‍ഷവും കമ്പനി പിരിച്ച ടോള്‍ എത്രയെന്ന് കണക്കില്ല. കരാര്‍ വ്യവസ്ഥ അനുസരിച്ച് അക്കൗണ്ട് തുറന്നിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (6 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (6 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (6 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (6 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (7 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (7 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (11 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (11 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends