Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പൂച്ച വരുന്നേ...പൂച്ച വരുന്നേ...തൃപ്തി ദേശായി ശബരിമല കയറാന്‍ വന്നുവെന്ന് അഭ്യൂഹം

19 JANUARY 2017 08:04 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ വിലക്ക് മറികടന്ന് പ്രേവേശിക്കുമെന്ന് പ്രഖ്യാപിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മകരവിളക്ക് കഴിഞ്ഞിട്ടും ഇതുവരെയും എത്തിയില്ല. എന്നാല്‍ അവര്‍ കേരളത്തില്‍ എത്തിയെന്നും കാറില്‍ കണ്ടുവെന്നും പറയുന്നു. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളില്‍ പ്രവേശനം നേടികൊടുക്കും എന്ന വെല്ലുവിളിയോടെയാണ് തൃപ്തി ദേശായി നില്‍ക്കുന്നത്. ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നാണ് അവര്‍ പറയുന്നത്. ശബരിമലയില്‍ പോകാന്‍ ഓരോ ഭക്തരും എടുക്കുന്ന ത്യഗം എത്രയാണെന്ന് ഇവര്‍ക്കറിയാമോ? മലയ്ക്ക് പോകാന്‍ ഒരുങ്ങി കഴിഞ്ഞാല്‍ പോകുന്നവര്‍ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ വരെ പ്രാര്‍ത്ഥനയിലും വൃതത്തിലുമായിരിക്കും അയ്യപ്പനെ കണ്ട് മടങ്ങിയെത്തുന്നതുവരെ. ഇങ്ങനെയുള്ളപ്പോള്‍ ഈ പ്രഹസനം എത്രമാത്രം ജനങ്ങളെ പ്രകോപിപ്പിക്കുമെന്ന് ഇവര്‍ അറിയുന്നില്ല.

ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്. തങ്ങള്‍ സംഘര്‍ഷമുണ്ടാക്കാനല്ല വരുന്നത്. തങ്ങള്‍ക്കൊപ്പമുളള എല്ലാ സ്ത്രീകളുടെയും അടുത്ത ലക്ഷ്യം ശബരിമലയാണ്. അതിനായി ജനുവരിയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി പറഞ്ഞിരുന്നത്. മഹാരാഷ്ട്രയില്‍ നിന്നും നൂറുകണക്കിന് പേര്‍ തനിക്കൊപ്പം ഉണ്ടാകും. കൂടാതെ കേരളത്തില്‍ നിന്നുളള നൂറുകണക്കിന് പേര്‍ അണിചേരുമെന്നും തൃപ്തി ദേശായി പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ ഇത്രയ്ക്ക് അധ:പതിച്ചോ? കേരളത്തിലെ സ്ത്രീകള്‍ ഭയഭക്തിയുള്ളവരാണ്. അവര്‍ ഏത് ദൈവത്തില്‍ വിശ്വസിക്കുന്നുവോ അതിന്റെ മതാചാരങ്ങളും പാലിക്കും. അങ്ങനെയുള്ളപ്പോള്‍ കേരളത്തിലെ സ്തീകളെ അപമാനിക്കുന്നതിനു തുല്യമാണ് തൃപ്തി ദേശായിയുടെ മലകയറുമെന്ന വെല്ലുവിളി.

അതേസമയം സ്ത്രീകളെ മുന്‍നിര്‍ത്തി തൃപ്തി ദേശായിയെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തൃപ്തി ദേശായി വ്യാജ ഫെമിനിസ്റ്റാണ്. സ്ത്രീകളെ മുന്‍നിര്‍ത്തി തന്നെ അവരെ തടയുമെന്നും ശബരിമലയില്‍ അവരെ പ്രവേശിപ്പിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തൃപ്തിയുടെ പ്രഖ്യാപനത്തെ ദേവസ്വം ബോര്‍ഡ് ഭീഷണിയായി കാണുന്നില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും വ്യക്തമാക്കി. ആചാരപ്രകാരമുളള വിലക്ക് ശബരിമലയില്‍ തുടരും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി സ്വീകരിക്കുമെന്നും പ്രയാര്‍ പറഞ്ഞു. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയിലുളള സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends