Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി: ലക്ഷ്യം മൂക്കുന്നിമലയിലെ ക്വാറി തുറക്കല്‍

25 JANUARY 2017 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിൽ ഭൂചലനം 5.3 തീവ്രത ആണവായുധം പയറ്റി ഇറാൻ..? നിലവിളിച്ച് ഓടി ജനം ഉപഗ്രഹചിത്രങ്ങളിൽ കണ്ട കാഴ്ച !

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു

9 ബജറ്റ് , 9 സാരികൾ ... മംഗൾഗിരി സാരി മുതൽ കട്ടം കാഞ്ചീവരം വരെ.. പെട്ടിയ്ക്കൊപ്പം ഈ സാരികളും !! ബജറ്റ് സ്ത്രീ ശാക്തീകരണം

ഒറ്റയൊന്നിനെയും അകത്ത് കയറ്റരുത്ത്,റോയിയുടെ അവസാന 10 മിനിറ്റിൽ കാബിനുള്ളിൽ സംഭവിച്ചത്..!ചില വിവരങ്ങൾ പുറത്ത്

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

മൂക്കുന്നിമലയിലെ ക്വാറികള്‍ക്കെതിരെ ഹൈക്കോടതിയും വിജിലന്‍സും പിടിമുറുക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച് ഉന്നതര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം അദാനി ഗ്രൂപ്പ് നിര്‍ത്തിവച്ചത്. കരിങ്കല്ല് കിട്ടാനില്ലെന്ന ന്യായം പറഞ്ഞാണ് പദ്ധതിയുടെ പുലിമുട്ട് നിര്‍മ്മാണം നിര്‍ത്തിയത്.തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ല് കൊണ്ടുവരുന്നത് മുക്കുന്നിമലയില്‍ നിന്നാണ്.
പത്തനംതിട്ട മേഖലയില്‍ നിന്നുള്ള വന്‍കിട മുതലാളിമാരാണ് മുക്കുന്നിമലയില്‍ കരിങ്കല്‍ ക്വാറികള്‍ നടത്തുന്നത്.ഇവര്‍ക്കെതിരെ വനിതകള്‍ അടക്കമുള്ള നാട്ടുകാര്‍ സമരരംഗത്തുണ്ട്. വര്‍ഷങ്ങളായി സമരം ആരംഭിച്ചിട്ട്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ക്വാറിക്കാര്‍ക്ക് നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചത്.മല സ്ഥിതി ചെയ്യുന്ന പള്ളിച്ചല്‍ പഞ്ചായത്ത് അക്കാലത്ത് കോണ്‍ഗ്രസിന്റെ ഭരണസാരഥ്യത്തിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ക്വാറിക്കാരെ അഹമിഹയാ സഹായിച്ചു.കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാകേഷിന് വി എം സുധീരന്‍ സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായി.
ഇപ്പോള്‍ പള്ളിച്ചല്‍ പഞ്ചായത്ത് ഭരിക്കുന്നത് ബി ജെ പിയാണ്. ഇതിനിടയില്‍ ക്വാറി മാഫിയക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.അതോടെ പ്രക്ഷോഭം വിജയിക്കുന്ന ഘട്ടത്തിലെത്തി. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടു. വിജിലന്‍സിനോട് അവര്‍ റിപ്പോര്‍ട്ട് തേടി.മൂക്കന്നിമലയില്‍ നടക്കുന്നത് അഴിമതിയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.ഇതിന്റെ ഫലമായി ചില ക്വാറികള്‍ പൂട്ടി. എല്ലാ ക്വാറികളും പൂട്ടണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
മൂക്കന്നിമലയിലെ ക്വാറികള്‍ പഴയതു പോലെ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തേണ്ടി വരുമെന്ന പ്രതീതിയുണ്ടാക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. വിഴിഞ്ഞം മുടങ്ങുമോ എന്ന ഭയത്താല്‍ സര്‍ക്കാരിന് ഉടന്‍ മൂക്കന്നിമലയിലെ ക്വാറികള്‍ തുറക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയോട്ടി പിളരുന്ന ശബ്ദം കേട്ട് ഓടി പ്രവാസികൾ 10 നില ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് മലയാളി ബാലൻ  (1 hour ago)

ഇറാനിൽ ഭൂചലനം 5.3 തീവ്രത ആണവായുധം പയറ്റി ഇറാൻ..? നിലവിളിച്ച് ഓടി ജനം ഉപഗ്രഹചിത്രങ്ങളിൽ കണ്ട കാഴ്ച !  (1 hour ago)

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു ഇന്ത്യയിലുടനീളം ഒഴിവുകള്‍ ബാങ്ക് ജോലിയാണോ സ്വപ്‌നം?  (1 hour ago)

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു  (1 hour ago)

9 ബജറ്റ് , 9 സാരികൾ ... മംഗൾഗിരി സാരി മുതൽ കട്ടം കാഞ്ചീവരം വരെ.. പെട്ടിയ്ക്കൊപ്പം ഈ സാരികളും !! ബജറ്റ് സ്ത്രീ ശാക്തീകരണം  (1 hour ago)

നടാന്‍സിലും ഇസ്ഫഹാനിലും തിരക്കിട്ട അറ്റകുറ്റപ്പണി ... ഉപഗ്രഹചിത്രങ്ങളിൽ കണ്ടത് ഭൂമിക്കടിയിൽ ഇറാന്റെ വൻ നീക്കം കലികയറി ട്രംപ്  (1 hour ago)

ഒറ്റയൊന്നിനെയും അകത്ത് കയറ്റരുത്ത്,റോയിയുടെ അവസാന 10 മിനിറ്റിൽ കാബിനുള്ളിൽ സംഭവിച്ചത്..!ചില വിവരങ്ങൾ പുറത്ത്  (1 hour ago)

പാലക്കാട് പ്രവേശിക്കുന്നു  (5 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (6 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (6 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (7 hours ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (7 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (7 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (7 hours ago)

Malayali Vartha Recommends