Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ലക്ഷ്മിനായരും എസ് എഫ് ഐ നേതാവും തമ്മില്‍ അവിഹിതം; ഉപസമിതിയക്ക് പരാതി ലഭിച്ചത് തെളിവുകള്‍ സഹിതം; പരാതിയിലെ വിവരങ്ങള്‍ പുറത്ത്

28 JANUARY 2017 04:18 PM IST
മലയാളി വാര്‍ത്ത

ലക്ഷ്മീ നായര്‍ക്കെതിരെ ശക്തമായ തെളിവുകള്‍. എല്ലാ വാദങ്ങളും പൊളിയുന്നു. ഗുരുതര ആരോപണങ്ങളില്‍ കണ്ണുതള്ളി ഉപസമിതിയും. ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം ശക്തമായിരിക്കെ ലക്ഷ്മിനായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളോടെ ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ വിവരങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പളായിരുന്ന ലക്ഷ്മി നായര്‍ക്ക് എസ് എഫ് ഐ നേതാവുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി സര്‍വകലാശാലയ്ക്കാണ് പരാതി നല്‍കിയത്.
ഇത് സംബന്ധിച്ച് ദ ഇന്ത്യന്‍ റീഡറും ക്രൈം വാരികയും 2016ല്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2011-2014 ബാച്ചിലെ ത്രിവല്‍ത്സര എല്‍എല്‍ബി വിദ്യാര്‍ത്ഥിയും ഭക്ഷ്യ സിവില്‍ വകുപ്പ് ഉദ്യോഗസ്ഥനുമായ സയര്‍ ടിയെ ലക്ഷമിനായര്‍ സംശയത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുകാണിച്ച് നല്‍കിയ പരാതിയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്. ഇന്റേണല്‍ മാര്‍ക്ക് വെട്ടികുറയ്ക്കുകയും നല്ല നിലയില്‍ പരീക്ഷ എഴുതിയട്ടും തോല്‍പ്പിച്ചുവെന്നുമായിരുന്നു പരാതി. അന്നത്തെ എസ് എഫ് ഐ സംസ്ഥാന നേതാവിനെ രാത്രി എട്ട് മണിയ്ക്ക് പ്രിന്‍സിപ്പളിന്റെ മുറിയില്‍ കണ്ടത് ഗുരു ശിഷ്യബന്ധത്തിന്റെ രീതിയിലായിരുന്നില്ലെന്നും ഇത് താന്‍ കണ്ടതോടെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയുമായിരുന്നെന്നാണ് സയര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
എസ് എഫ് ഐ നേതാവും ലക്ഷ്മിനായരും തമ്മിലുള്ള ടെലിഫോണ്‍ കാളിന്റെ രേഖകളും സിന്റിക്കേറ്റ് ഉപസമിതിയ്കക് മുമ്പാകെ ഹാജരാക്കിയിരുന്നു. കേരള സര്‍വകലാശാലയുടെ സെനറ്റ് മെമ്പര്‍ കൂടിയായിരുന്ന എസ് എഫ് ഐ നേതാവിനെതിരെയായിരുന്നു ഈ പരാതിയെന്നതിനാല്‍ അന്ന് സിപിഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. 2013 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള ഫോണ്‍ വിളികള്‍ വ്യക്തമാക്കുന്നത്. ഇവര്‍ തമ്മില്‍ ഗുരു ശിഷ്യബന്ധമല്ല ഉണ്ടായിരുന്നതെന്നാണ്. വെളുപ്പാന്‍ കാലത്തും അര്‍ദ്ദരാത്രിയിലുമായി ലക്ഷ്മി നായര്‍ നിരവധി കാളുകളാണ് നേതാവിനെ വിളിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അയച്ച 55 മെസേജുകളില്‍ 45 എണ്ണവും ഈ വിദ്യാര്‍ത്ഥി നേതാവിനായിരുന്നു. മിക്ക വിളികളും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം മണിക്കുറുകളോളം നിണ്ടുനില്‍ക്കുന്നതായിരുന്നു. ലക്ഷ്മിനായരും ഈ വിദ്യാര്‍ത്ഥി നേതാവും തമ്മിലുള്ള വഴിവിട്ട ബന്ധം പല വിദ്യാര്‍ത്ഥികള്‍ക്കും അറിയാമായിരുന്നെങ്കിലും ആരും പുറത്ത് പറയാനോ പരാതി പെടാനോ ധൈര്യപ്പെട്ടിരുന്നില്ല.
ഇക്കാര്യങ്ങള്‍ അറിഞ്ഞു എന്ന് മനസിലാക്കിയ മറ്റൊരു എസ് എഫ് ഐ നേതാവിനെതിരെ ഒരു പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചാണ് പ്രതികാരം വീട്ടിയത്. പരസ്യമായി തന്നെ ചുംബിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നീട് ഈ പരാതി വ്യാജമാണെന്നും തെളിഞ്ഞരുന്നു. ഈ സംഭവം വന്‍വാര്‍ത്തയാക്കി ആ വിദ്യാര്‍ത്ഥിയെ പരമാവധി ദ്രോഹിക്കാനാണ് ശ്രമിച്ചത്. സയര്‍ നല്‍കിയ പരാതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്ന് മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ മുക്കിയിരുന്നു. പിന്നീടാണ് ഇത് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ സൈറ്റിനെതിരെ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് െ്രെകം വാരിക പൂര്‍ണ്ണമായി പ്രസിദ്ധകരിച്ചെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല എന്നും പറയപ്പെടുന്നു.
ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് ഉപസമിതി. ഗുരുതരമായ ചട്ടലംഘനമാണ് ലക്ഷ്മി നായര്‍ നടത്തിയിരിക്കുന്നതെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (12 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends