Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

എല്ലാവരെയും നോട്ട് ചെയ്തിട്ടുണ്ട് പണി കൊടുക്കും...ധാര്‍ഷ്ഠ്യത്തിന് കുറവില്ലാതെ ലക്ഷ്മീ നായര്‍ വീണ്ടും..സര്‍ക്കാര്‍ നടപടി എടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യും

29 JANUARY 2017 09:55 AM IST
മലയാളി വാര്‍ത്ത

എന്നെ മാറ്റാന്‍ നോക്കേണ്ട. വിദ്യാര്‍ഥി സമരം തുടരുന്ന ലോ അക്കാദമി നാളെയോ മറ്റന്നാളോ തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു.
താന്‍ രാജിവെയ്ക്കുന്ന പ്രശ്‌നമേയില്ല. അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ല.ലോ അക്കാദമി ലോ കോളെജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ പ്രിന്‍സിപ്പാളിന് ഇറങ്ങിപ്പോകാന്‍ പറ്റില്ല. കോളെജ് ഭരണസമിതി തനിക്ക് പിന്തുണ തന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും അവര്‍ പറഞ്ഞു.
ഒരു ലോറിയില്‍ കൊണ്ടുപോകേണ്ട അത്ര രേഖകളാണ് അവര്‍ രണ്ടുദിവസം കൊണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. മൂന്നുവര്‍ഷത്തെ രേഖകള്‍ അവര്‍ ചോദിച്ചു. അതുകൊണ്ടു തന്നെ ചിലത് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് വിലക്കേര്‍പ്പെടുത്തിയ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് മേല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നോട്ട് ചെയ്തുവെച്ചിട്ടുണ്ടെന്നും നിയമപരമായി നീങ്ങുമെന്നും ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍. കോടതിയില്‍ തങ്ങള്‍ക്കും അവസരം കിട്ടുമെന്നും എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ അവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം കള്ളമാണെന്നും ലക്ഷ്മി നായര്‍ ഇന്നും ആവര്‍ത്തിച്ചു.
ഓണ്‍ റെക്കോഡില്‍ വന്നിരുന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെന്ന് കരുതി അത് വിശ്വസിക്കേണ്ട കാര്യമുണ്ടോ? ഇപ്പോള്‍ പരാതികളുടെയും ആരോപണങ്ങളുടെയും കാലമാണ്. ആര്‍ക്കും പരാതിപ്പെടാല്ലോ. താന്‍ തുടങ്ങിയിട്ടില്ലെന്നും കേസ് കൊടുക്കാന്‍ കിടക്കുന്നല്ലേയുള്ളുവെന്നും അവര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇപ്പോള്‍ താന്‍ സ്‌കിപ്പ് ചെയ്യുകയാണ്. അവരാണ് ഫൈറ്റ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും എടുത്തുവെക്കുന്നുണ്ട്. അവര്‍ പറയാനുളളത് എല്ലാം പറയട്ടെ. ഇവരുടെ പരിപാടികള്‍ തീര്‍ന്നതിനുശേഷം നിയമനടപടികള്‍ സ്വീകരിക്കും.
ഐഡന്റി ഫൈ ചെയ്ത് ഏറ്റവും മോശമായ ആരോപണങ്ങള്‍ പറഞ്ഞവര്‍, തെറ്റായ കാര്യങ്ങള്‍ പറഞ്ഞവര്‍, കള്ളം പറഞ്ഞവര്‍, പബ്ലിക് മീഡിയയില്‍ ഇരുന്ന് സംസാരിച്ചവര്‍, ഓണ്‍ലൈനും മറ്റു മീഡിയകള്‍ വഴിയും തെറ്റായി പ്രചരിപ്പിച്ചവര്‍ ഇതെല്ലാം താന്‍ എടുത്തുവെക്കുന്നുണ്ട്. ഇതിനൊക്കെ സമയമുണ്ട. എസ്‌സിഎസ്ടി, കുട്ടികളെ പണിയെടുപ്പിച്ചു, താന്‍ അതു പറഞ്ഞു, അങ്ങനെ മോശമായി പറഞ്ഞു എല്ലാം നോട്ട് ചെയ്തു വെച്ചിട്ടുണ്ട്. ലീഗലായി മാത്രമായിരിക്കും നീങ്ങുന്നതെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. അതേ സമയം കുട്ടികളുടെ സമരം ഇന്ന് 19 ദിവസത്തിലേക്ക് കടന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (22 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

Malayali Vartha Recommends