Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

വിമര്‍ശകരോട് യൂസഫലി... ഗള്‍ഫില്‍ 360 ദിവസവും വെയിലത്തു ജോലിചെയ്യുന്ന ഒരുപാട് പേരുണ്ട്; അതിനെന്താ പരിഹാരം ഉണ്ടോ?

30 JANUARY 2017 12:40 PM IST
മലയാളി വാര്‍ത്ത

ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി തന്റെ ജന്മനാടായ തൃശൂര്‍ നാട്ടികയില്‍ വച്ച് നടത്തിയ ഇന്റര്‍വ്യൂ ഏറെ കോലഹാലമുണ്ടാക്കി. ജോലി അന്വേഷിച്ചെത്തിയ പതിനായിരക്കണക്കിന് ആള്‍ക്കാരുടെ തിരക്കുകള്‍ സോഷ്യല്‍ മീഡയ ഏറ്റെടുത്തു. പതിനായിരക്കണക്കിന് യുവാക്കളെ പൊരിവെയിലത്തു നിര്‍ത്തി ഒറ്റനോട്ടത്തില്‍ ഇഷ്ടമുള്ളവരെ സെലക്ട് ചെയ്യുന്ന ശൈലിക്കെതിരെയാണ് വിമര്‍ശനം വന്നത്. 

എന്നാല്‍ ഈ വിമര്‍ശിച്ചവര്‍ക്ക് എതിരെ യൂസഫലിയുടെ പഴയൊരു ഇന്റര്‍വ്യൂമായി യൂസഫലി അനുകൂലര്‍ രംഗത്തെത്തി. 

ഗള്‍ഫില്‍ 360 ദിവസവും വെയിലത്തു ജോലിചെയ്യുന്ന ഒരുപാട് പേരുണ്ട്... അതിനെന്താ പരിഹാരം ഉണ്ടോ..... വിമര്‍ശിക്കാന്‍ ഒരുപാട് പേരുണ്ട്.. ഒരാള്‍ക്കു ഒരുജോലി വാങ്ങിക്കൊടുക്കാന്‍ ആര്‍ക്കും പറ്റില്ല.... കഷ്ട്ടം. ലുലു ഗ്രൂപ് സ്ഥാപനത്തിന്റെ വളര്‍ച്ചയെ എത്രത്തോളം വളരെ കാര്യക്ഷമമായി വീക്ഷിക്കുന്നു എന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. 

132 ലുലു ഷോറൂമുകളിലേക്കുള്ള തൊഴിലാളികളേയും നിയമിച്ചത് ഇങ്ങനെ വരി നിര്‍ത്തി തന്നെയാണ് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തി മലയാളി സമൂഹം ചൂഷണത്തിന് വിധേയമാകാതിരിക്കാനാണ്, വളരെ കഷ്ടപ്പെട്ട് ഇത്തരത്തിലൊരു ഓപ്പണ്‍ ഇന്റര്‍വ്യൂ സംവിധാനം നാളുകളായി തുടങ്ങി വച്ചത്. ഇന്ന് 37 രാജ്യങ്ങളില്‍ നിന്നുള്ള 40,000 ജീവനക്കാര്‍ ലുലുഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. അതില്‍ പകുതിയിലധികവും മലയാളികള്‍. മലയാളികളടെ വിദേശത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി ലുലുഗ്രൂപ്പിനെ നിസംശയം വിശേഷിപ്പിക്കാം. ആയിരകണക്കിന് കുടുംബങ്ങള്‍ ലുലു ഗ്രൂപ്പിന്റെ തണലില്‍ ജീവിതലക്ഷ്യം കണ്ടെത്തുന്നു. നമ്മുടെ സ്ഥാപങ്ങള്‍ ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ദൈവാനുഗ്രഹിക്കട്ടെ എന്നു നമുക്ക് അത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്തുക.നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (21 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

Malayali Vartha Recommends